- 
	
	
		
		
		
		
			 'അത്തരം' വേഷങ്ങള്‍* ഇനിയില്ല: ശ്വേത മേനോന്* 'അത്തരം' വേഷങ്ങള്‍* ഇനിയില്ല: ശ്വേത മേനോന്*
			
				
					 
 ഒരുപിടി മികച്ച  സിനിമകളില്‍* അഭിനയിച്ചുവെങ്കിലും ‘ഗ്ലാമര്‍*’ താരമായി താന്‍* മുദ്ര  കുത്തപ്പെടുകയാണെന്ന തോന്നലില്‍* നിന്നാകണം ശ്വേതാ മേനോന്* ഒരു ‘ഡിസിഷന്‍*’  എടുത്തിരിക്കുകയാണെത്രെ. ഇനി ഗ്ലാമര്‍* വേഷങ്ങളില്‍* അഭിനയിക്കില്ല എന്നാണത്.  കയം, രതിനിര്*വേദം എന്നീ സിനിമകളിലാണ് ശ്വേതാ മേനോന്റെ ഗ്ലാമര്‍*  പ്രദര്*ശനം നടന്നത്. രതിനിര്*വേദം കേരളത്തില്‍* വന്‍* ഹിറ്റായപ്പോള്‍* കയം  മൊഴിമാറ്റി തമിഴ്നാട്ടില്‍* പ്രദര്*ശനത്തിന് എത്തിയിരിക്കുകയാണ്.
 
 കയത്തിലും  രതിനിര്*വേദത്തിലും ശ്വേത ചെയ്ത ഗ്ലാമര്‍* വേഷങ്ങളില്‍* യാതൊരു  അസ്വഭാവികതയും തോന്നുന്നില്ലെന്ന് ഭര്*ത്താവ് ശ്രീവത്സന്‍* മേനോന്* ഈയടുത്ത്  പറഞ്ഞിരുന്നു. ശ്വേത ജോലി ചെയ്യുന്നു എന്ന് മാത്രമാണ് തനിക്ക് തോന്നിയത്  എന്നായിരുന്നു ശ്രീവത്സന്റെ വിശദീകരണം.
 
 രതിനിര്*വേദത്തിലെ  ‘രതിചേച്ചി’യെ ശ്വേതാ മേനോന്* അഭിനയിപ്പിച്ച് പൊലിപ്പിച്ചതോടെ അരഡസനോളം  ‘ഗ്ലാമര്‍*’ സിനിമകളാണെത്രെ ശ്വേതയെ തേടിയെത്തിയത്. ഭര്*ത്താവിന്റെ  വിശദീകരണം എന്ത് തന്നെയായാലും ‘അത്തരം’ വേഷങ്ങള്‍* ഇനി ചെയ്യില്ലെന്ന്  ഉറപ്പിച്ച ശ്വേത തന്നെ തേടിയെത്തിയ ‘ഗ്ലാമര്‍*’ സിനിമകളോടെല്ലാം ‘നോ’  പറഞ്ഞൊഴിഞ്ഞു.
 
 വിവാഹം  കഴിഞ്ഞാലും അഭിനയ രംഗത്ത് നിറസാന്നിധ്യമായി തുടരാനാണ് ശ്വേതയുടെ തീരുമാനം.  ഈയടുത്ത ദിവസങ്ങളില്‍* തീയേറ്ററുകളില്‍* ആളെത്തിച്ച ‘സോള്‍**ട്ട് ആന്‍*ഡ്  പെപ്പര്‍*’ എന്ന ചിത്രത്തിലെ ശ്വേതയുടെ പ്രകടനം ഏറെ  പ്രശംസിക്കപ്പെട്ടിരുന്നു. ശ്രദ്ധിക്കപ്പെടുന്ന നല്ല ചിത്രങ്ങളില്‍*  മാത്രമാണ് ശ്വേതയ്ക്ക് മുന്നില്‍* ഇപ്പോഴുള്ളത്.
 
 Keywords:Shwetha will not act in glamour roles,shwetha menon, srivalsan,rathichechi, rathinirvedam, kayam, salt and paper
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks