-
ശ്യാമപ്രസാദ് ഫിലിം അരികെ
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അരികെ-യില് ദിലീപ് നായകനാകുന്നു.മംമ്ത മോഹന്ദാസും സംവൃത സുനിലുമാണ് നായികമാര്. ഔസേപ്പച്ചനായിരിക്കും ഈ റൊമാന്റിക് കോമഡി ചിത്രത്തിന് ഈണങ്ങള് ഒരുക്കുക.മി. മരുമകന്, സ്പാനിഷ് മസാല എന്നീ ചിത്രങ്ങള്ക്ക് ശേഷമാണ് ദിലീപ് അരികെയില് ജോയിന് ചെയ്യുക. കലാപരമായി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ എണ്ണപ്പെട്ട സംവിധായകരില് ഒരാളായ ശ്യമപ്രസാദിന്റെ ചിത്രത്തിലെ വേഷം ദിലീപ് ഏറെ പ്രതീക്ഷ അര്പ്പിച്ചിരിക്കുകയാണ്.
Keywords: Latest malayalam film, dileep new film arike, film arike stills, film arike gallery, film arike images, film arike dileep
Last edited by minisoji; 09-07-2011 at 06:50 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks