-
രണ്ട് ദിവസം പെട്രോള്* പമ്പുകള്* അടച്ചിടു
പുതിയ പെട്രോള്* പമ്പുകള്* അനുവദിക്കാനുളള എണ്ണക്കമ്പനികളുടെ നടപടിയില്* പ്രതിഷേധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പെട്രോള്* പമ്പുകള്* അടച്ചിടും. നവംബര്* 1, 2 തിയതികളിലാണ് പെട്രോള്* പമ്പുകള്* അടച്ചിടുക.
ഓള്* കേരള ഫെഡറേഷന്* ഒഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പെട്രോള്* പമ്പ് അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചത്. സംസ്ഥാനത്തിന്*റെ വിവിധ ഭാഗങ്ങളില്* 900 പുതിയ പമ്പുകളാണു ആരംഭിക്കാനിരിക്കുന്നത്.
ഇതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് എണ്ണക്കമ്പനികള്* കഴിഞ്ഞദിവസം പത്രപരസ്യം നല്*കിയിരുന്നു.
Keywords:All Kerala federation of petrolium traders,oil company, new tender, advertisements, petrol pump,Petrol pumps strike
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks