-
ഐഡന്റിറ്റി കാര്*ഡ് ഇലലെ,ഗാംഗുലിയെ അപമാനി

ഇന്ത്യന്* ക്രിക്കറ്റ് ടീമിന്റെ മുന്* നായകന്* സൌരവ് ഗാംഗുലി ഒരിക്കലും ഓര്*ക്കാന്* ഇഷ്ടപ്പെടാത്ത സംഭവമാണ് കൊല്*ക്കത്ത ഈഡന്* ഗാര്*ഡന്* സ്റ്റേഡിയത്തില്* നടന്നത്. ഐഡന്റിറ്റി കാര്*ഡ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗാംഗുലിയെ ഗ്രൌണ്ടിലേക്ക് കടത്തിവിടാന്* അധികൃതര്* വിസമ്മതിക്കുകയായിരുന്നു. സ്വന്തം നാട്ടില്* വച്ചുണ്ടായ ഈ സംഭവത്തെക്കുറിച്ച് പക്ഷേ ഗാംഗുലി പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ച നടന്ന ഇന്ത്യാ-ഇംഗ്ലണ്ട് മത്സരത്തിനിടേയാണ് സംഭവം. മത്സരത്തിന്റെ തത്സമയ സം*പ്രേഷണത്തിന്റെ ഭാഗമായി പിച്ച് റിപ്പോര്*ട്ട് നല്*കാന്* ഗ്രൌണ്ടിലേക്കെത്തുമ്പോഴാണ് ഐ സി സി ഉദ്യോഗസ്ഥന്* ഗാംഗുലിയെ തടഞ്ഞത്.
‘നിങ്ങള്* ആരാണ്?’ എന്ന് അയാള്* ഗാംഗുലിയോട് ചോദിച്ചു. താന്* സൌരവ് ഗാംഗുലിയാണെന്നും പിച്ച് റിപ്പോര്*ട്ട് നല്*കാന്* എത്തിയതാണെന്നും അദ്ദേഹം മറുപടി നല്*കി. എന്നാല്* മറുപടിയില്* സന്തുഷ്ടനാകാത്ത ഉദ്യോഗസ്ഥന്* അദ്ദേഹത്തോട് ഐഡന്റിറ്റി കാര്*ഡ് ആവശ്യ്യപ്പെട്ടു.
ഗാംഗുലിയുടെ ഐഡന്റിറ്റി കാര്*ഡ് കമന്ററിറി ബോക്സില്* ആയിരുന്നു ഉണ്ടായിരുന്നത്. തുടര്*ന്ന് ഗാംഗുലി മടങ്ങിച്ചെന്ന് കാര്*ഡ് കൊണ്ടുവന്നു കാണിച്ചു. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥന്* അദ്ദേഹത്തെ ഗ്രൌണ്ടില്* പ്രവേശിപ്പിച്ചത്.
Keywords:Indian Captain, Sourav Ganguly,Identity Card,commentary box,Who are You,Ganguly Asked at Eden Gardens
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks