-
ബോളിവുഡിലെ അവസാനത്തെ ചക്രവര്*ത്തി ബച്ചന&

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം അമിതാഭ് ബച്ചന് നല്*കണമെന്ന് ശിവസേന. സച്ചിനേപ്പോലെ തന്നെ ബച്ചനും ഭാരതരത്നത്തിന് യോഗ്യനാണെന്ന് സേന തലവന്* ബാല്* താക്കറെ അഭിപ്രായപ്പെട്ടു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെ താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.
ലോകം മുഴുവന്* അറിയപ്പെടുന്നയാളാണ് ബച്ചന്*. പ്രധാനമന്ത്രിയും പ്രസിഡന്റും ആരാണെന്ന് അറിയാത്തവര്*ക്ക് പോലും ബച്ചനെ അറിയാം. ബോളിവുഡിലെ അവസാനത്തെ ചക്രവര്*ത്തിയാണ് ബച്ചനെന്നും താക്കറെ വിശേഷിപ്പിക്കുന്നു.
രാജ്യത്തിന്റെ അമൂല്യസ്വത്താണ് ബച്ചന്*. ഗാന്ധി കുടുംബവുമായി അദ്ദേഹം അത്ര നല്ല ബന്ധം പുലര്*ത്താത്തതിനാലാണ് കോണ്*ഗ്രസും കേന്ദ്രസര്*ക്കാരും ബച്ചനെ തഴയുന്നത്.
ട്വിറ്ററില്* ബച്ചന്റെ പേര് ദുരുപയോഗം ചെയ്ത് റാ.വണിനെതിരെ പ്രചാരണം നടത്തുന്നത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.
Keywords:Ra-One,Bollywood Empire,Gandhi family,Balram Thakerey,Bal Thackeray Demands Bharat Ratna , Amitabh Bachchan
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks