-
ഒരു രസതന്ത്ര കവിത
ഒരു രസതന്ത്ര കവിത
നൈട്രസ് ഒക്സൈഡെന്നെ ചിരിപ്പിച്ചു......
ഗ്ലിസെരിന്‍* എന്നെ കരയിച്ചു .......
ഫീനോള്‍* എന്നെ പൊള്ളിച്ചു ......
കറിയുപ്പ് എന്നെ രുചിപ്പിച്ചു ......
ആല്*ക്കഹോള്* എന്നെ മദിപ്പിച്ചു......
വാട്ടര്‍* എന്നെ കുളിപ്പിച്ചു........
കെമിസ്ട്രി എന്നെ ഭ്രാന്തനാക്കി ............
സയനൈഡ് എന്റെ പണി തീര്*ത്തു !!!
Keywords: Jokes, humour, funny poem, funny picture,
-
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks