-
മനസ്സിന്റെ ദാഹം ..............കവിത

നിന്നില്‍* നിന്നും അകലാന്‍* ശ്രമിക്കുമ്പോഴും
പിടയുന്ന എന്‍* മനം നീ കാണുമോ ?
നിന്നെ വഴക്ക് പറയുമ്പോള്‍*
പിടയുന്ന എന്‍* മനം നീ കാണുമോ ?
നിന്നെ വിഷമിപ്പിക്കുന്ന ഓരോ നിമിഷവും
തേങ്ങുന്ന എന്‍* മനം നീ അറിയുമോ ?
നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരാത്ത
എന്റെ മനസ്സിന്റെ ദാഹം നീ അറിയുമോ ?
അറിയാതെ പറയുന്ന വാക്കുകള്‍*ക്ക്
പകരം വെക്കാന്‍* എന്റെ ഈ സ്നേഹം മതിയാകുമോ ?
അറിഞ്ഞിട്ടും പറയുന്ന വാക്കുകള്‍*
നിന്* സ്നേഹത്തില്‍* എന്റെ സ്വാതന്ത്ര്യം ആണെന്ന് നീ അറിയുമോ
Keywords:manasinte daham,malayalam poem, kavithakal,malayalam kavithakal,poems, stories,songs
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks