-
വിരഹത്തിന്റെ വേദന....................കവിത

ഇന്നും നിന്* പുഞ്ചിരി കണ്ടില്ല ഞാന്*
നിറയരുത് നിന്* കണ്ണുകള്* ഇനിയും
കണ്ണ് നീര് ഒലിച്ചിറങ്ങാന്* ചാലുകള്* തീര്*ത്തത്
ഈ ഞാന്* അല്ലെ ?
ഈ ചാലില്* വിരഹത്തിന്റെ വേദനയാല്*
തീര്*ത്ത ഭാരത്താല്* തടയിട്ട വിഷാദ പാറ കല്ലുകള്*
കണ്ണ് നീരിനെ തടയിട്ടപ്പോള്*
നിന്റെ മനസ്സിനെ ഞാന്* അറിയാതെ പോയി
വിഷാദത്തിന്റെ പാറ കല്ലുകള്*
ഇനി ഓരോന്നായ് ഞാന്* തള്ളി മാറ്റട്ടെ
കെട്ടി നില്*ക്കുന്ന നിന്റെ കണ്ണ് നീര്* തുള്ളികള്*
ഒരു പേമാരിയായ് പെയ്തൊഴിയട്ടെ
വിഷാദത്തിന്റെ പാറ കൂട്ടങ്ങളില്*
നിന്നും നിന്നെ ഞാന്* വാരിയെടുക്കാം
വാനിലേക്ക് ഉയര്*ത്തിടും
വാനോളം വാത്സല്യം എകിടാം...........പ്രിയേ
Keywords:virahathinte vedana,malyalam poems, kavithakal, stories, cherukadha,songs
Last edited by sherlyk; 02-21-2012 at 05:04 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks