-
ഫ്ലാറ്റായി പ്ലാറ്റ്ഫോമില്*പ്പോലും കയറല&a

മദ്യപിച്ച് ട്രെയിനില്* യാത്ര ചെയ്താല്* തടവ് ശിക്ഷയെന്ന് റെയില്**വേ. മദ്യപിച്ച് യാത്ര ചെയ്താല്* ആറ് മാസം തടവിനും പിഴയ്ക്കും ശിക്ഷിക്കുമെന്നാണ് റെയില്**വേ അറിയിച്ചിരിക്കുന്നത്.
മദ്യപിച്ച് പ്ലാറ്റ്ഫോമില്* പോലും കയറിയാല്* ശിക്ഷിക്കുമെന്നാണ് റെയില്**വേ മുന്നറിയിപ്പ് നല്*കിയിരിക്കുന്നത്. ട്രെയിനിലും പ്ലാറ്റ്ഫോമിലും ബ്രെത്ത് അനലൈസര്* ഉപയോഗിച്ച് പരിശോധന നടത്തുമെന്നും റെയില്**വേ അറിയിച്ചു.
ട്രെയിനിലെ കുറ്റകൃത്യങ്ങളില്* ഉള്*പ്പെടുന്നവരില്* ഭൂരിഭാഗവും മദ്യപരാണെന്ന് കണ്ടെത്തിയതിനെത്തുടര്*ന്നാണ് നടപടിയെന്ന് ആര്* പി എഫ് സേഫ്റ്റി കമ്മിഷണര്* കെ ജെ ജോയി പറഞ്ഞു.
Keywords:breath analyser, RPF safety commissioner, train travellers,Shouldnot travel in train consuming alcohol
Last edited by sherlyk; 02-24-2012 at 05:12 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks