-
മോഹന്*ലാലിന്*റെ അമ്മ ആശുപത്രിയില്*
മോഹന്*ലാലിന്*റെ അമ്മ ആശുപത്രിയില്*

ചലച്ചിത്ര താരം മോഹന്*ലാലിന്റെ അമ്മ ശാന്തകുമാരിയെ തലച്ചോറില്* രക്തസ്രാവത്തെ തുടര്*ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്* പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയാക്കിയ ശാന്തകുമാരി (76) ഇപ്പോള്* ഐ സി യുവില്* ഡോക്ടര്*മാരുടെ നിരീക്ഷണത്തിലാണ്.ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങള്* നല്*കുന്ന സൂചന.ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്* എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഉള്ള മോഹന്*ലാല്* ആശുപത്രിയില്* എത്തിയിട്ടുണ്ട്.
Superstar Mohanlal’s mother Santhakumari (76) was hospitalized on Thursday evening .
She has been admitted to the Amritha hospital in Ernakulam due to cerebral hemorrhage.
She was shifted to the ICU after a surgery. Her condition is said to be critical.
Mohanlal, who was in Ernakulam shooting for B Unni Krishan’s UTV Motion Pictures Grand Masters reached the hospital immediately.
Mohanlal has been very close to his mother and always made it a point to spent a few days with her every month in spite of his busy schedule.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks