-
ക്രിക്കറ്റ് താരം യുവ്*രാജ് സിംഗ് ആശുപത്ര
ക്യാന്‍*സറിന് അമേരിക്കയിലെ ബോസ്റ്റണിലുള്ള ആശുപത്രിയില്‍* ചികിത്സയിലായിരുന്നു ഇന്ത്യന്‍* ക്രിക്കറ്റ് താരം യുവ്*രാജ് സിംഗിനെ ഡിസ്ചാര്*ജ് ചെയ്തു. കീമോതെറാപ്പി ചികിത്സപൂര്*ത്തിയായതിനെ തുടര്‍*ന്നാണ് യുവി ആശുപത്രി വിട്ടത്. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'മൂന്നാംഘട്ട കീമോയും പൂര്*ത്തിയാക്കി ആശുപത്രിയില്‍* നിന്നു തിരിച്ചെത്തി. ഇനി എത്രയും വേഗം വീട്ടിലെത്തണം. ഡോക്ടര്‍*മാരുടെ ചികിത്സയ്*ക്കൊപ്പം നിങ്ങളുടെ പ്രാര്*ത്ഥനകളും സഹായിച്ചിട്ടുണ്ട്. എല്ലാവര്*ക്കും നന്ദി“- യുവി ട്വീറ്റ് ചെയ്തു.
ഫെബ്രുവരിയിലാണ് യുവി അമേരിക്കയില്‍* ആശുപത്രിയില്‍* ചികിത്സ തേടിയത്. മെയ് മാസത്തോടെ അദ്ദേഹത്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Keywords:Indian cricket palyer, chemotherapy, America,cricket news, sports news,Yuvraj Singh Discharged From Hospital
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks