-
പെട്രോള്* വില അഞ്ച് രൂപ വര്*ധിപ്പിച്ചേക്ക
രാജ്യത്ത് പെട്രോള്* ലിറ്ററിന് അഞ്ച് രൂപ വരെ വര്*ധിപ്പിച്ചേക്കുമെന്ന് റിപ്പോര്*ട്ട്. നിയസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്* വില വര്*ധിപ്പിക്കാന്* കമ്പനികള്* ഒരുങ്ങുകയാണെന്നാണ് റിപ്പോര്*ട്ട്. ന്യൂഡല്*ഹിയില്* കംപ്രസ്ഡ് നാച്ച്വറല്* ഗ്യാസിന് (സി എന്* ജി) വില അഞ്ച് ശതമാനം ഉയര്*ത്തിക്കഴിഞ്ഞു.
ഉത്തര്*പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്*, ഗോവ എന്നീ സംസ്ഥാനങ്ങളില്* തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്* വില വര്*ധിപ്പിക്കരുതെന്ന് സര്*ക്കാര്* നേരത്തെ നിര്*ദ്ദേശം നല്*കിയിരുന്നു. അതിനാല്* കഴിഞ്ഞ മൂന്ന് മാസങ്ങള്*ക്കിടെ ഇന്ത്യന്* ഓയില്* കോര്*പ്പറേഷന്*, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്* പെട്രോളിയം എന്നീ എണ്ണക്കമ്പനികള്* പെട്രോളിന് വില വര്*ധിപ്പിച്ചിരുന്നില്ല.
ഡീസലിന് വില വര്*ധിപ്പിക്കാന്* കമ്പനികള്* സര്*ക്കരിന് മേല്* സമ്മര്*ദ്ദം ചെലുത്താനും പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്*ട്ട്.
Keywords:Bharat Petrolium, Hindustan petrolium, Oil Corporation, Compressed Natural Oil,Diesel, petrol, Oil company,Oil cos to ask ministry for petrol price hike: Sources
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks