-
ജഗതിക്ക് ട്യൂബ് വഴി ഭക്ഷണം നല്കിത്തുടങ്&

കോഴിക്കോട്: കാറപകടത്തില്* പരിക്കുപറ്റി ആസ്പത്രിയില്‍* കഴിയുന്ന ചലച്ചിത്രനടന്* ജഗതി ശ്രീകുമാറിന് ട്യൂബ് വഴി ഭക്ഷണം നല്*കിത്തുടങ്ങിയെന്ന് ഡോക്ടര്*മാര്* പറഞ്ഞു.ആരോഗ്യാവസ്ഥയിലെ മാറ്റങ്ങളിലൊന്നായാണ് ഡോക്ടര്*മാര്* ഇതിനെ വിലയിരുത്തുന്നത്.
ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചിരുന്ന ജഗതി ഇപ്പോള്* സ്വയം ശ്വസിക്കുന്നുണ്ട്. ആവശ്യം വരുമ്പോള്* മാത്രമേ വെന്റിലേറ്ററിന്റെ സഹായം നല്*കുന്നുള്ളൂ. മയക്കാനായി നല്*കിയിരുന്ന മരുന്നുകള്* പൂര്*ണമായും നിര്*ത്തി. ബോധനിലവാരത്തില്* നേരിയ പുരോഗതിയേ ഉണ്ടായിട്ടുള്ളൂ. അതുകൂടി ശരിയായതിനുശേഷമേ വെന്റിലേറ്റര്* പൂര്*ണമായി നീക്കൂവെന്നും ഡോക്ടര്*മാര്* പറഞ്ഞു. അദ്ദേഹത്തിന്റെ മറ്റ് ശാരീരികാവയവങ്ങളെല്ലാം തൃപ്തികരമായി പ്രവര്*ത്തിക്കുന്നു.
നടി ശാരദ, നാദിര്*ഷാ എന്നിവര്* വെള്ളിയാഴ്ച ജഗതിയെ സന്ദര്*ശിച്ചു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks