Results 1 to 1 of 1

Thread: എന്തു ധരിക്കണം എന്നതില്* ഒരു ധാരണവേണം

  1. #1
    Join Date
    Jun 2006
    Posts
    5,883

    Default എന്തു ധരിക്കണം എന്നതില്* ഒരു ധാരണവേണം



    നാലാള്* നോക്കാന്* വേണ്ടി നാണം കെട്ട്* നടക്കണോ...? ചോദ്യം ഇപ്പോഴത്തെ മോഡേണ്* പെണ്*കുട്ടികളോടാണ്*. നിങ്ങള്* ഒരു ഓഫീസ്* ജോലി ചെയ്യുന്നവരാണെങ്കില്* ഈ ചോദ്യം തീര്*ച്ചയായും ശ്രദ്ധിക്കണം. കാരണം ഇങ്ങനെയുള്ള ചോദ്യങ്ങള്* വരുന്നത്* മറ്റുള്ളവര്*ക്ക്* നിങ്ങളോടുള്ള നെഗറ്റീവ്* ഇംപാക്ടില്* നിന്നാണ്*.
    ഒരു വ്യക്തിയുടെ വ്യക്തിത്വം ഏറ്റവും ആദ്യം മറ്റുള്ളവരുടെ മുന്നില്* പ്രദര്*ശിക്കപ്പെടുന്നത്* അയാളുടെ വസ്*ത്രധാരണത്തിലൂടെയാണ്*.
    പക്ഷേ ഇന്നത്തെ തലമുറ തന്നെക്കുറിച്ചോ തന്റെ തൊഴിലിനെ കുറിച്ചോ ചിന്തിക്കാതെയാണ്* വസ്*ത്രങ്ങള്* ധരിക്കുന്നത്*. ഇത്തരത്തിലുള്ള വസ്*ത്രധാരണത്തിലൂടെ തനിക്ക്* ആ ഓഫീസ്* അന്തരീക്ഷത്തില്* എത്തരം ഇംപാക്ടാണ്* ഉണ്ടാകുന്നതെന്ന്* ഇവര്* അജ്ഞരാണ്*. തനിക്ക്* ലഭിക്കാവുന്ന പ്രമോഷനെ ഇത്* ബാധിക്കുമെന്നോ അല്ലെങ്കില്* തന്റെ ജോലി തന്നെ പോയേക്കാമെന്നോ ഉള്ള ചിന്തപോലും ഇവര്*ക്ക്* കാണില്ല.
    സരി ധരിച്ചാല്* കൂടെയിടുന്ന ബ്ലൗസിന്റെ കാര്യത്തില്* യാതൊരു വീണ്ടുവിചാരവും പലപ്പോഴും കാണിക്കാറില്ല. മുതുകിന്റെ വ്യാപ്*തി എല്ലാവരെയും കാണിക്കുന്ന തരത്തിലുള്ളതോ അല്ലെങ്കില്* മുന്*ഭാഗം എത്രമാത്രം താഴ്*ത്തി ഇറക്കിവെട്ടാമോ അത്രമാത്രം താഴ്*ത്തി വെട്ടിയതോ ആയ ബ്ലൗസോ ആയിരിക്കും ഇടുക. ഇനി ചുരുദാറാണെങ്കിലോ? (സ്*ത്രീകള്* ചുരുദാര്* കൂടുതല്* ധരിക്കുന്നതിനു തന്നെ കാരണം പറയുന്നത്* ശരീര ഭാഗങ്ങളൊന്നും കാണാതിരിക്കും എന്നതാണ്*.) ടോപ്പിന്റെ വെട്ട്* വയറിനും മുകളിലായാണ്*.പാന്റ്* കാലിനോട്* മാക്*സിമം ഇറുകിയിരിക്കാനും ശ്രദ്ധിക്കും.
    ശരീരപ്രദര്*ശനം തന്നെ ലക്ഷ്യം വച്ചുകൊണ്ടുള്ള( ഇനി തെറ്റിദ്ധാരണയാണെങ്കില്* പോലും) ഇത്തരം ഫാഷന്* വെറും അബദ്ധമാണെന്നാണ്* ഫാഷന്* എക്*സ്*പെര്*ട്ടുകള്* പോലും സമ്മതിക്കുന്നത്*.
    ഇങ്ങനെ വേഷം ധരിച്ച്* നിങ്ങള്* ഒരു ഓഫീസിലേക്ക്* കയറി വന്നാല്* എന്തായിരിക്കും സ്ഥിതി.ഒരു പക്ഷേ നിങ്ങള്* വിചാരിക്കും ഇന്ന്* തന്നെ ശ്രദ്ധിക്കാത്ത ഒരാള്* പോലും ഓഫീസില്* കാണില്ല എന്ന്*, പക്ഷേ അവരുടെ കണ്ണില്* നിങ്ങള്* ഒരു റോങ്ങ്* പേഴ്*സണ്* ആയിരിക്കും എന്നതിന്* സംശയം വേണ്ട.
    എല്ലാ ഓഫീസികള്*ക്കും വ്യത്യസ്*ത അന്തരീക്ഷമാണെങ്കിലും ഡിസിപ്ലീനിലും എംപ്ലോയീസിന്റെ ബിഹേവിയറിലുമൊക്കെ മാനേജ്*മെന്റ്* പ്രതീക്ഷിക്കുന്നത്* ഏതാണ്ട്* ഒരേപോലെയായിരിക്കും.
    തങ്ങളുടെ അന്തരീക്ഷത്തിന്* പറ്റാത്ത രീതിയില്* വരുന്ന എംപ്ലോയി എത്ര ഇന്റലീജന്റൊണെങ്കിലും അധികാരികള്*ക്കു മുന്നില്* ഒരു കരടായിരിക്കും. ഈ ഓഫീസില്* എന്ത്* തരത്തിലുള്ള ഡ്രസ്സ്* ധരിക്കണമെന്നതിനെ കുറിച്ച്* തലപുകയ്*ക്കേണ്ട്* കാര്യമൊന്നുമില്ല. ആ അന്തരീക്ഷത്തെകുറിച്ചുള്ള നിരീക്ഷണത്തില്* നിന്ന്* നിങ്ങള്*ക്ക്* മനസ്സിലാക്കാവുന്നതേയുള്ളു.
    അവിടെയുള്ളവര്* ഏതുതരത്തിലുള്ള ഡ്രസ്സിംഗാണ്* പിന്തുടരുന്നത്*, ട്രെന്*ഡുകള്*ക്ക്* അനുസരിച്ച്* അവര്* വസ്*ത്രധാരണത്തില്* മാറ്റം വരുത്തുന്നുണ്ടോ , തുടങ്ങിയ കാര്യങ്ങള്* നിങ്ങള്*ക്ക്* ചുരുങ്ങിയ ദിവസത്തിനുള്ളില്* പഠിച്ചെടുക്കാം എന്നിട്ട്* അത്തരത്തില്* നിങ്ങളും ഡ്രസ്സ്* ചെയ്യണം.
    ലെഷര്* ടൈമുകള്* നിങ്ങള്*ക്ക്* കാണില്ലേ അപ്പോള്* ഫാഷന്റെ ഏത്* അതിര്*വരമ്പുകളും നിങ്ങള്* ലംഘിച്ചോളു പക്ഷേ വ്യക്തിത്വവും ജോലിയും കളയുന്ന തരത്തിലുള്ള വേഷം കെട്ടലുകള്* ഒഴിവാക്കണം


    Salwar Kameez Fashion


    Fashion dress, office dress code, office dress, casual dress, job , job and dress, dress suitable for job, stylish office dress, casual dresses,Wear appropriate attire on the job, Secretary Office Dress
    Attached Images Attached Images
    Last edited by film; 04-05-2012 at 07:05 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •