എല്ലാ ആഗ്രഹങ്ങളും മോഹങ്ങളും ഒരു കണികൊന്നപോലെ പൂവണിയട്ടെ....എല്ലാ കൂട്ടുകാര്*ക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്*...

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമാ യത് മഹാവിഷു എന്നും പറയുന്നു.





Keywords:vishu greetings, happy vishu, samkranthi, medam vishu, thulam vishu,medam 1st,month of medam,vishu