വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്* എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടി അനന്യയ്ക്ക് സാരമായ പരുക്കേറ്റു.കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയില്* അനന്യയും വില്ലന്* വേഷം ചെയ്യുന്ന അബുസലീമും ചേര്*ന്നുളള സീന്* എടുക്കുമ്പോഴാണ് സംഭവം നടന്നത്.അബു സലിം അനന്യയുടെ കൈ പിടിച്ച്* തളളുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ്* അപകടമുണ്ടായത്*.ഒരു തവണ ഈ രംഗം ഷൂട്ട്* ചെയ്*ത് തൃപ്*തിയാവാതെ രണ്ടാമതും ഷൂട്ട്* ചെയ്*തപ്പോഴാണ്* അനന്യ കൈ കുത്തി വീണത്*.ഉടന്* തന്നെ അനന്യയെ ലൊക്കേഷനില്* നിന്നും ആശുപത്രിയിലെത്തിച്ചു. ഇടത്തെ കയ്യിലെ എല്ലൊടിഞ്ഞ അനന്യയ്ക്ക് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്*മാര്* നിര്*ദ്ദേശിച്ചിരിക്കുന്നത്.

Ananya More Stills


Keywords: Ananya,Ananya shooting fracture,Abu Saleem,Nadodi Mannan, Viji Tambi, Chitranjaly Studio, location,malayalam film news