സ്നേഹത്തെ കുറിച്ച് മാത്രം
ചിന്തിക്കുന്നതിലാകണം
വിരഹത്തെ കുറിച്ച്
പറയേണ്ടി വരുന്നത്....
സ്നേഹത്തില്* വിരഹത്തിനും
വിരഹത്തില്* സ്നേഹത്തിനും
ഉള്ളത്രയും പൊരുത്തം
നാം മനസിലാക്കഞ്ഞിട്ടല്ലേ...
വിരഹത്തിന്റെ വേദന
സ്നേഹത്തില്* ലയിക്കുമ്പോള്*
സ്നേഹത്തിന്റെ മധുരം
കൂടുന്നില്ലേ
മധുര മനോഹരങ്ങളായ
എല്ലാ പ്രണയ കഥകള്*ക്കും
വിരഹത്തിന്റെ മേമ്പൊടി
കലര്*ന്നത് അതുകൊണ്ടാവാം.....


Keywords: snehathinte madhuram, kavithakal, poems, malayalam kavithakal, songs, love songs