-
നിന്* ഓര്*മ

വെയില്* പാതി മാഞ്ഞൊരു സന്ധ്യയില്* ഞാന്* തനിച്ചിരിക്കവേ.,
വന്നു നിറഞ്ഞു നീ എന്* ഓര്*മകളില്* ...,
ഇതു പോലൊരു ഏകാന്തതയില്* എനിക്കു നീ കൂട്ട് വന്നു ....
പല യാത്രകളിലും നീ എന്റെ ഒപ്പമുണ്ടായിരുന്നു ..
പലതും പറഞ്ഞു ചിരിച്ച ദിനങ്ങള്* ..
ജീവിതത്തിലെന്നും ആദ്യവസാനം കൂടെയുണ്ടാകുമെന്ന് പറഞ്ഞ നീ ...
ആ വാക്കുകളില്* ആശ്വാസം കണ്ട ഞാന്* ...
ഇത്തിരി നാളില്* എനിക്കായി പങ്കിട്ടു തന്ന നിന്* സ്നേഹം, ....
ഇന്നും ഓര്*ക്കുമ്പോള്* തീരാവേദന സമ്മാനിക്കുന്നു നിന്* അകല്*ച്ച..........
അകലത്തിലേക്ക് നീ മാഞ്ഞു പോയപ്പോഴും ., മനസിന്*റെ ഏറ്റവും അടുത്ത കോണില്* മായാതെ ഉണ്ടായിരുന്നു നീ......
നീ അറിയാതെ ഒരുപാട് വേദനിക്കുമ്പോഴും , ആ വേദനകളില്* ഒരു സുഖം കണ്ടെത്തി ഞാന്* ..
സുഖ ദുഃഖം ഒരുപോലെ പങ്കിട്ട നാം ...
ഇന്ന് ദുഖമെന്ന സുഖത്തില്* ഞാന്* മാത്രം
Keywords:nin orma, kavithakal, poems, songs, stories, love poems,love stories,prannayam
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks