- 
	
	
		
		
		
		
			 തേന്‍*:ആരോഗ്യത്തിനും സൗന്ദര്യത്തിനും. തേന്‍*:ആരോഗ്യത്തിനും സൗന്ദര്യത്തിനും.
			
				
					 
 ശുദ്ധമായ തേന്‍* ആരോഗ്യത്തിനും  സൗന്ദര്യത്തിനും   വിശേഷപ്പെട്ട ഒരു   ഔഷധമാണ് എന്നറിയുന്നവര്‍* നന്നേ ചുരുങ്ങും ,ഇതാ തേനിന്*റെ ചില  ഗുണങ്ങള്‍*.തേന്‍* ഒരു ടേബിള്‍* സ്പൂണ്‍* വീതം നിത്യേന കഴിച്ചാല്‍* അധിക തടി  മാറി ശരീരം മെലിയും.മുഖത്ത്* ദിവസവും തേന്‍* പുരട്ടി 10 മിനിട്ടിനു ശേഷം  കഴുകിക്കളഞ്ഞാല്‍* ചര്*മ്മ സൗന്ദര്യം വര്*ദ്ധിക്കുമത്രേ. കരിയില്‍* തേന്‍*  ചേര്*ത്ത്* പല്ലുതേച്ചാല്‍* പല്ല്* വെട്ടിത്തിളങ്ങും.പച്ചവെ ള്ളത്തില്‍*  തേന്‍* ചേര്*ത്ത്* കവിള്*കൊണ്ടാല്‍* വായ്പുണ്ണ്* മാറും.വസൂരിക്കല മാറാന്‍*  തേന്‍* പുരട്ടിയാല്‍* മതി.ചെറിയ തീ പൊള്ളലേറ്റാല്‍* ആ ഭാഗത്ത്* തേന്‍*  പുരട്ടിയാല്‍* കുമിള വരില്ല.
 
 More Pictures
 
 Keywords: Honey, healthy, beauty,medicine, teeth brush,burning
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks