- 
	
	
		
		
		
		
			 നടി പ്രിയങ്ക വിവാഹിതയായി നടി പ്രിയങ്ക വിവാഹിതയായി
			
				
					 
 ചലച്ചിത്ര നടി പ്രിയങ്ക വിവാഹിതയായി. ചിദംബരം സ്വദേശി ലോറന്*സ് റാം ആണ് വരന്*.
 
 തിരുവനന്തപുരം  ആറ്റുകാല്‍* ക്ഷേത്രത്തില്‍* വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍*ക്കും  സുഹൃത്തുക്കള്‍*ക്കും  മാത്രമായിരുന്നു വിവാഹച്ചടങ്ങിന് ക്ഷണമുണ്ടായത്.
 
 മികച്ച  നടിക്കുള്ള സംസ്ഥാന അവാര്*ഡ് നേടിയ പ്രിയങ്ക വിലാപങ്ങള്‍*ക്കപ്പുറം, ഭൂമി  മലയാളം, ഓര്*മ്മ മാത്രം തുടങ്ങിയ  ചിത്രങ്ങളില്‍* ശ്രദ്ധേയമായ വേഷങ്ങള്‍*  അവതരിപ്പിച്ചിട്ടുണ്ട്. ലോറന്*സ് റാം തമിഴ് ചിത്രങ്ങളില്‍* സഹസംവിധായകനായി   പ്രവര്*ത്തിച്ചിട്ടുണ്ട്.
 
 Priyanka More Pitcures
 
 
 Keywords: Priyanka, state award,Lorance Ram, Vilapangalkappuram, Bhoomi malayalam, Orma mathram,Actress Priyanka gets married
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks