- 
	
	
		
		
		
		
			
 തവള കണ്ണി എന്ന ഇരട്ടപ്പേര് ആര് വിളിച്ചാല
		
		
				
					
					
				
				
					
				
		
			
				
					
തവള കണ്ണി എന്ന ഇരട്ടപ്പേര് ആര് വിളിച്ചാലും  കൊഞ്ഞനം കുത്തി അറിയാവുന്ന തെറി വിളിക്കുന്നവള്‍* .... ഒരിക്കല്‍* ഞാനും ആ  പേര് വിളിച്ചപ്പോള്‍* അവള്* തെറി വിളിച്ചില്ല .... പകരം കണ്ണ് നിറച്ചു ... ആ  അവള്* ... ആദ്യമായി മുഴുപ്പാവാട ഉടുത്ത നാള്* ഓടി കിതച്ചു എന്റെ മുന്നില്‍*  വന്നു നിന്ന് എനിക്ക് ചേര്*ച്ച ഉണ്ടോ എന്ന് ചോദിച്ചവള്‍* ....ഞാന്‍*  പരീക്ഷകളില്‍* ജയിക്കുമ്പോള്‍* കാണുന്ന കല്*വിളക്കില്‍* എല്ലാം തിരി  തെളിയിച്ചവള്‍* .... കഥകളി കാണാന്‍* പോയിട്ട് കണ്ണില്‍* കണ്ണില്‍*  നോക്കിയിരുന്നു നേരം വെളുപ്പിക്കാന്‍* കൂടെയുണ്ടായിരുന്ന കൂട്ടുകാരി  ...കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തി ഇടവപാതി പെയ്യുന്ന  നാട്ടുവഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടി പോയവള്‍* ....അവളാണ് മക്കളേ  മറ്റൊരുത്തന്റെ നിഴലായി പോകുന്നത് .
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks