എന്റെ സ്വപ്നവഴിത്താരകളില്*.....,...
പറന്നിറങ്ങുന്ന ചിത്ര ശലഭമേ ......
നിനക്ക് വേണ്ടിയാണെന്റെ ഈ കാത്തിരിപ്പ്...
നിന്നെ പുണരുന്ന ആ നനുത്ത കാറ്റിന്*
ഞാന്* അറിയുന്നു വീണ്ടും ആ സുഗന്ധം
അകലെയനെന്നറിയാമെങ്കിലും...
അറിയുന്നു ഞാന്* നിന്* സാമ്യീപ്യം ....


Keywords:ariyunnu njan nin samipyam,kavithakal, songs,poems,malayalam poems