- 
	
	
		
		
		
		
			 നിയന്ത്രിക്കാം കൊളസ്ട്രോൾ നിയന്ത്രിക്കാം കൊളസ്ട്രോൾ
			
				
					 
 
 കൊളസ്ട്രോളിന്  വെറുതെ മരുന്നു കഴിച്ചതുകൊണ്ട് കാര്യമില്ല. ഭക്ഷണശീലങ്ങളിൽ ചില മാറ്റങ്ങൾ  വരുത്തിയാൽ കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്താവുന്നതേയുള്ളൂ.
 
 1. സോയാബീൻ, മത്തി, അയല എന്നിവ ധാരാളം കഴിക്കുക
 2. കറിവേപ്പില, മല്ലിയില, വെളുത്തുള്ളി എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
 3. ചായ, കോഫി, കോള എന്നിവയിലും നിയന്ത്രണം ഏർപ്പെടുത്തുക
 4. കശുഅണ്ടി, ബദാം എന്നിവ കഴിക്കുന്നതും ഉത്തമമാണ്
 5. തവിട് അടങ്ങിയ ധാന്യം, ഓട്*സ്, ബാർലി എന്നിവ സ്ഥിരമായി കഴിക്കുക
 6. ഉപ്പ് പരമാവധി ഒഴിവാക്കുക, സാധാരണ ഉപ്പിന് പകരം ഇന്തുപ്പ് കഴിക്കുക
 7. കാബേജ്, കാരറ്റ്, ബീൻസ്, പയർ, തൊലിയോടെ പുഴുങ്ങിയ ഉരുളക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
 
 Fitness & Health
 Keywords: Cholesterol Lowering Foods, Cholesterol care, Cholesterol causes,
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks