നീയെന്ന പുണ്യത്തിന് നേരെ
മുഖം തിരിച്ചപ്പോഴും. *.
നിന്* സ്നേഹ മൊഴികളെ
മൌനത്തിന്റെ ഇരുട്ടറയിലേക്കെ *റിഞ്ഞു
തിരിഞ്ഞു നടന്നപ്പോഴും ..
അറിയുമായിരുന്നി *ല്ല..
നിന്നെ ഓര്*ത്തു ഒരിക്കല്* കരയെണ്ടി വരുമെന്ന്..
പിടയുന്ന നെഞ്ചിലെ എരിയുന്ന കനലുകളില്*
വിരഹ ചിത്രങ്ങള്* കോറിയിടെണ്ടി വരുമെന്ന്..


Keywords:neeyenna punyam,songs,poems,kavithakal,sad songs,love poems