-
വിശ്വരൂപം വിവാദം തീര്*ന്നു; 7 സീനുകള്‍* എഡിറ

സമരം ചെയ്യുന്ന മുസ്ലിം സംഘടനകളും നടനും സംവിധായകനുമായ കമലഹാസനും തമ്മില്‍* 5 മണിക്കൂര്‍* നീണ്ട ചര്*ച്ചക്കൊടുവില്* തമിഴ്നാട്ടില്‍* വിശ്വരൂപത്തിനു നിലനിന്നിരുന്ന നിരോധനം തീര്*ന്നേക്കും എന്ന് സൂചന. ചിത്രത്തില്‍* വിവാദത്തില്‍* പെട്ട 7 സീനുകളില്‍* കത്രിക വെക്കാന്‍* കമലഹാസന്* സമ്മതിച്ചതായാണ് വാര്*ത്താമാധ്യമങ്ങള്* റിപ്പോര്*ട്ട്* ചെയ്യുന്നത്. ചെന്നൈയില്‍* വെച്ചാണ് ഇവര്‍* തമ്മില്‍* നീണ്ട ചര്*ച്ച നടന്നത്.
സീനുകളില്‍* കത്രിക വെക്കാനുള്ള കമലഹാസന്റെ തീരുമാനത്തില്‍* മുസ്ലിം സംഘടനകള്‍* സന്തോഷം രേഖപ്പെടുത്തി. തങ്ങള്‍* സമരത്തില്‍* നിന്നും പിന്മാറിയതായി അവര്‍* അറിയിച്ചു.
ചെന്നൈയില്‍* ഉടന്‍* തന്നെ വിശ്വരൂപം റിലീസ്* ചെയ്യുമെന്നും കമലഹാസന്* അറിയിച്ചു.
Vishwaroopam
Keywords: vishwaroopam gallery, vishwaroopam images, vishwaroopam kamalahassan, vishwaroopam release
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks