ആശകള്* പൂക്കുന്ന മുന്തിരി
വള്ളികള്*ക്കായി
നിന്റെ കാലടികള്* തിരഞ്ഞ്,
പുളിപ്പും ചവര്*പ്പും മധുരവും നുണഞ്ഞ്,
കിട്ടാത്ത മുന്തിരിയെ കുറ്റം പറഞ്ഞ്,
നിങ്ങളായി തീരാന്* നിങ്ങളെ നോക്കി,
നിങ്ങളോടോതിരുന് നു ഞാന്*,
നിന്നെ ഞാന്* പഠിച്ചു.
നിന്* ചലനങ്ങളില്*, ഭാവങ്ങളില്*,
വരും മാറ്റങ്ങള്* ഓരോന്നറിഞ്ഞു.
നിന്റെ തോപ്പിലെ മുന്തിരി വള്ളി
നിനക്ക് മധുര്യമേകി.
എന്റെ മുന്തിരികള്*
കണ്ണില്* പുളിപ്പിന്റെ ഇരുട്ട് ഏകി.
പാതി തീര്*ന്ന വഴി വക്കില്*
എന്റെ മുന്തിരി വിത്തുകള്* മധുരിതമാക്കുവാന ്*
എന്നിലൂടെ ഇനി അല്പദൂരം.
Bookmarks