- 
	
	
		
		
		
		
			 എമ്മാ വാട്സണ്* സിന്*ഡ്രല്ലയാവുന്നു എമ്മാ വാട്സണ്* സിന്*ഡ്രല്ലയാവുന്നു
			
				
					 
 
 സിന്*ഡ്രല്ല ഇനി വെള്ളിത്തിരയിലേക്ക് എത്തുകയാണ്. കെന്നെത്ത് ബ്രന്നെഗ്  ആണ് സിന്*ഡ്രല്ല എന്ന പേരില്‍* തന്നെ ഇറങ്ങുന്ന ഹോളിവുഡ് ചിത്രം  ഒരുക്കുന്നത്. ഹോളിവുഡ് സുന്ദരി എമ്മാ വാട്സണ്* ആണ് ഇതില്‍* സിന്*ഡ്രല്ല ആയി  അഭിനയിക്കുക എന്നാണ് പുതിയ വാര്*ത്ത.
 
 വേഷത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്*ത്തകര്* എമ്മാ വാട്സണുമായി  ചര്*ച്ചയില്* ആണത്രേ. സംഭവം കേട്ട ഞെട്ടലിലും സന്തോഷത്തിലും ആണ് എമ്മ  എന്നാണ് കെന്നെത്ത് പറഞ്ഞത്. ചിത്രത്തില്‍* സിന്*ഡ്രല്ലയുടെ ക്രൂരയായ  രണ്ടാനമ്മയായി കേറ്റ് ബ്ലാങ്കറ്റ് ആണ് അഭിനയിക്കുന്നത്.
 
 Emma Watson Gallery
 
 Keywords: Emma Watson Gallery, film cinderella, film cinderella gallery, film cinderella images, film cinderella photos, Emma Watson cinderella
 
 
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks