- 
	
	
		
		
		
		
			
 പാടുന്നു..നിലാ പക്ഷി .
		
		
				
				
		
			
				
					
മാനത്തെ വെള്ളിത്തിര കണ്ണിനു കുളിരായിടും... 
എങ്ങോ കിളി പാടി ഹൃദയത്തിന്* ദുഃഖങ്ങള്‍*.. 
കേട്ട് ഞാന്‍* ചിറകടികള്‍*... 
പരന്നുയുഅരും കുയില്‍* തേന്മൊഴി... 
ദുഖമെങ്ങും വീഷിടുന്നു തളര്*ന്നു വീഴും മനസ്സായി മാറും... 
ആരോ തേങ്ങിടും എന്‍* ഉള്ളം പിടയുന്ന നേരം... 
കൂട്ടിനായ് ആരാരുമേ സാന്ത്വനത്തിന്* വാക്കുകള്‍*... 
എവിടെയോ പോയ്* മറഞ്ഞു അകന്നു പോയ്* സ്നേഹബന്ധം... 
കടലിലെ തിരമാലകള്‍* ..അമര്‍*ഷമെന്തോ ചൊല്ലിടുന്നു... 
ഈ കുളിരിന്* തീരം ഏകാകിയായ്* ഞാന്‍* മാത്രം... 
ഈ മാനില്‍* കാല്പാടുകള്* അകന്നിടും ദൂരെ ദൂരെ മറഞ്ഞിടും... 
ദുഖമേ കൂട്ട്..മിഴികള്‍* നനയുന്നു മണ്ണില്‍* കണ്ണീര്* തുള്ളികള്‍*... 
പതിയും നേരം മങ്ങിടും വിഷാദ യാമം പോല്‍*.. 
ഹൃദയത്തിലെങ്ങുമേ കറുത്ത മുത്തായ് മാഞ്ഞു പോയി. 
ഈ മൂക യാമം നിലവില്ലാ നിശ തേങ്ങിടുന്നു... 
പാടുന്നു..നിലാ പക്ഷി ...ശോക ഗാനം.
More stills
Keywords:padunnu nilapakshi,songs,poems,kavithakal,malaylam songs,love songs
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks