- 
	
	
		
		
		
		
			
 ഗോകുലപാലാ ഗോപകുമാരാ ഗുരുവായൂരപ്പാ
		
		
				
				
		
			
				
					
ഗോകുലപാലാ ഗോപകുമാരാ ഗുരുവായൂരപ്പാ 
വാകച്ചാര്*ത്തും തിരുവുടലഴകും 
കാണാറാകേണം കൃഷ്ണാ 
 
തിരുമുല്‍*ക്കാഴ്ച്ചയായ് നടക്കു വെച്ചീടുവാന്‍* 
ഒരു പിടിയവിലില്ലാ 
കൈയ്യിലെ കുമ്പിളില്‍* കാലത്തു തീര്*ത്തൊരു 
കണ്ണീര്* മുത്തല്ലോ കൃഷ്ണാ 
 
മുക്തകമണികള്* നല്*കാനിവിടെ മേല്‍*പ്പത്തൂരില്ലാ 
പൂന്തേന്‍* മൊഴികളാല്* കര്*ണ്ണാമൃതം തൂകാന്‍* 
പൂന്താനവുമില്ല 
കാലമാം കാളിന്ദീ നീന്തി വരുന്നോരു 
ഗോപികയല്ലോ ഞാന്‍*
More stills
Keywords:Krishnabhakthi ganangal,devotional songs,Lord krishna images
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks