തലേദിവസത്തെ കഞ്ഞിവെളളമുപയോഗിച്ച് തലകഴുകുന്നത് താരന് മാറാന് സഹായിക്കും.


മുട്ടവെളള തലയോട്ടിയില്തേച്ചുപിടിപ്പിക്കുക.അര മണിക്കൂറിന് ശേഷം കഴുകി കളയുക

വെളളത്തില് കുതിര്ത്ത ഉലുവ അരച്ച് തലയില് തേച്ചുപിടിപ്പിക്കുക 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

ചെറുതായി അരിഞ്ഞ നാരങ്ങയിട്ട് എണ്ണകാച്ചി തലയില്പുരട്ടുന്നത് താരനകറ്റും.