- 
	
	
		
		
		
		
			
 ഗുരുവായൂരപ്പാ നിന്നെ തൊഴുതു
		
		
				
				
		
			
				
					
ഗുരുവായൂരപ്പാ നിന്നെ തൊഴുതു ഞാന്‍* നില്*ക്കുമ്പോള്*
നിറയുന്നെന്* മിഴികള്‍* നിന്* കിരണങ്ങളാല്‍*
മൊഴിയില്‍* നിന്* നാമങ്ങള്‍* തുരുതുരെ ഉതിരുമ്പോള്‍*
ഒഴിയുന്നെന്* കദനം നിന്* സ്മരണങ്ങളാല്* ...സ്മരണങ്ങളാല്*
ഗുരുവാകും എന്റെ കണ്ണന്* ചിരകാല തോഴനാകും
വരുമെന്നും എന്നരികില്‍* കുശലങ്ങളാല്*
വിരിയുന്ന പൂവിന്റെ പരിമളം ഏല്*ക്കുമ്പോള്*
അറിയുന്നെന്* ഹൃദയം നിന്* സുകുമാര്യം ...സുകുമാര്യം
ഒരു നാളില്‍* എന്റെ കൃഷ്ണന്* കരളില്‍* കുടിയിരിക്കും
ഒരുമിക്കും ഒന്നായെന്നില്* സുകൃതങ്ങളായ്
കനിവില്‍* നിന്* ചെഞ്ചൊടികള്‍* മുരളിക മീട്ടുമ്പോള്‍*
എഴുതുമെന്‍* തൂലിക നിന്* നവഗീതികള്* ...നവഗീതികള്*
More stills
Keywords:songs,hindu devotional,guruvayurappa sthuthikal,krishna songs,sreekrishna devotional songs
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks