-
ഇനി മമ്മൂട്ടിക്ക് രക്ഷ കുഞ്ഞനന്തന്റെ കട
ഇനി മമ്മൂട്ടിക്ക് രക്ഷ കുഞ്ഞനന്തന്റെ കട
രഞ്ജിത്തിന്റെ കടല്*കടന്നൊരു മാത്തുക്കുട്ടി വന്* പരാജയമായതോടെ ഇനി പ്രതീക്ഷയെല്ലാം കുഞ്ഞനന്തന്റെ കടയില്*. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന 'കുഞ്ഞനന്തന്റെ കട' ഓണത്തോടനുബന്ധിച്ച് തിയറ്ററിലെത്തിക്കാനാണ് അണിയറപ്രവര്*ത്തകരുടെ നീക്കം. സലിം കുമാര്*, നൈല ഉഷ, ബാലചന്ദ്രമേനോന്* എന്നിവര്*ക്കൊപ്പം കുറേ നാടക നടന്*മാരും ചിത്രത്തില്* അഭിനയിക്കുന്നു. മട്ടന്നൂര്* സ്വദേശിയായ കുഞ്ഞനന്തനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മുന്*ചിത്രത്തെ പോലെ ഇതിലെ നായികയും പുതുമുഖമാണ്.
സലിം കുമാര്*, നൈല ഉഷ, ബാലചന്ദ്രമേനോന്* എന്നിവര്*ക്കൊപ്പം കുറേ നാടക നടന്*മാരും ചിത്രത്തില്* അഭിനയിക്കുന്നു. മട്ടന്നൂര്* സ്വദേശിയായ കുഞ്ഞനന്തനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മുന്*ചിത്രത്തെ പോലെ ഇതിലെ നായികയും പുതുമുഖമാണ്.
ആദാമിന്റെ മകന്* അബു എന്ന ചിത്രത്തോടെ ദേശീയ, അന്തര്*ദേശീയ അവാര്*ഡുകള്* വാരിക്കൂട്ടിയ സലിം അഹമ്മദ് വന്* മുന്നൊരുക്കത്തോടെയാണ് കുഞ്ഞനന്തന്റെ കടയുമായി വരുന്നത്. മുന്* ചിത്രത്തെപോലെ ഇതിലും മധു അമ്പാട്ട് തന്നെയാണ് ക്യാമറ ചലിപ്പിക്കുന്നത്. റസൂല്* പൂക്കുട്ടിയുടെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കുടുംബബന്ധങ്ങളുടെ തകര്*ച്ചയാണ് ഇക്കുറി സലിം അഹമ്മദ് വിഷയമാക്കുന്നത്. മക്കളുള്ള രണ്ടുപേര്* വിവാഹമോചിതരാകുന്നു. തുടര്*ന്നുള്ള പ്രശ്*നങ്ങളാണ് കുഞ്ഞനന്തന്റെ കടയില്* കാണാന്* കഴിയുക. രഞ്ജിത്തിന്റെ ചിത്രം പരാജയപ്പെട്ടതോടെ കുഞ്ഞനന്തന്റെ കടയെക്കുറിച്ച് അതിഭാവുകത്വം നിറച്ച പ്രചാരണം ഒഴിവാക്കാനാണ് സംവിധായകന്റെ തീരുമാനം. മാത്തുക്കുട്ടിക്കു പറ്റിയ തെറ്റും അതായിരുന്നു. വരാന്*പോകുന്ന ചിത്രത്തെക്കുറിച്ച് ഇല്ലാത്ത പ്രത്യേകതകള്* എടുത്തു പറഞ്ഞ് പ്രേക്ഷകരില്* അമിതപ്രതീക്ഷയുണ്ടാക്കി. എന്നാല്* പറഞ്ഞതിന്റെ പത്തിലൊന്നുപോലും ചിത്രത്തിലുണ്ടായിരുന്നില്ല.മാത്തുക്കുട്ടിയുടെ തെറ്റ് കുഞ്ഞനന്തന് പറ്റില്ലെന്നു പ്രതീക്ഷിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks