- 
	
	
		
		
		
		
			
 നിന്നിലെ മോഹമായ്
		
		
				
				
		
			
				
					
സ്വപ്നങ്ങളില്ലാത്ത ലോകത്തു നിന്നും
സ്വപ്നം കാണുവാനെത്തിയ നിനക്കായ്...
സ്വപ്നക്കൂടൊന്നൊരുക്കി വച്ചു ഞാന്‍*
സ്വപ്നമായ് വിരിഞ്ഞു നില്*ക്കാം....
പറയാത്ത നൊമ്പരങ്ങളറിഞ്ഞു തന്നെ
പ്രിയമേറും സ്വപ്നമായ് കൂടെ നില്*ക്കാം
അടരാത്ത കണ്ണുനീര്* തുള്ളി പോലെ ....
നിന്നിലെ മോഹമായ് തുളുമ്പി നില്*ക്കാം
തഴുകാതെ പോകുന്ന കാറ്റു പോലെ...
ഓളങ്ങളില്ലാതൊഴുകുന്ന പുഴ പോലെ..
രാഗഭാവങ്ങളില്ലാത്ത ഗാനം പോലെ ...
ആരുമേയറിയാതെ നിന്നിലലിഞ്ഞു ചേരാം
കനലുകള്‍* പുകയുന്ന മനവുമായ് ...
കണ്ണീരിലെഴുതിയ സ്വപ്നവുമായ് ...
കരയുവാന്‍* മറന്ന മനസ്സുകളില്‍*.....
സ്നേഹ സ്വാന്തനമായ് തെളിഞ്ഞു നില്ക്കാം ..
Keywords:songs,poems,kavithakal,malayalam poems
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks