പ്രശസ്*ത ഹിന്ദി നടന്* ദിലീപ് കുമാര്* ആശുപത്രിയില്*. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടര്*ന്നാണ് ദിലീപ് കുമാറിനെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ലീലാവതി ആശുപത്രിയിലെ ഡോ നരേഷ് തിവേദി പിടിഐയോടെ വെളിപ്പെടുത്തിയത്.


ട്രാജഡികളുടെ ചക്രവര്*ത്തിയെന്ന് വിശേഷിപ്പിക്കുന്ന ദിലീപ് കുമാര്* 1922ല്* ഡിസംബര്* 11ന് പാകിസ്ഥാനിലെ പെഷവാറിലാണ് ജനിച്ചത്. അഭിനയജീവിതത്തില്* അറുപതിലേറെ ചിത്രങ്ങളില്* അദ്ദേഹം വേഷം ഇട്ടു.

ഇന്ത്യന്* ചലച്ചിത്ര ലോകത്തെ ഏക്കാലത്തെയും ക്ലാസികും ദുഖ പര്യവസായിട്ടുള്ള ദേവദാസ്, മധുമതി, മുഗള്*-ഈ-അസം, ഗംഗ ജമുന തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളാണ് ദിലീപ് കുമാറിന് ട്രാജഡികളുടെ ചക്രവര്*ത്തിയെന്ന് വിശേഷണം ചാര്*ത്തി കൊടുത്തത്.


Dileep Kumar More Stills



Keywords:Dileep Kumar,King of Tragedy,Devadas, Madhumathi,Ganga Yamuna, Dileep Kumar images,Dileep Kumar details,Dileep Kumar's news