-
കായപോള Kayapola (Easy Snacks Recipes)

ചേരുവകള്‍*
***********
ഏത്തപ്പഴം 2 എണ്ണം
(നാലായി കീറി ചെറുതായി അരിഞ്ഞു വയ്കുക)
അണ്ടിപ്പരിപ്പ് 100 gm
കിസ്മിസ് 100 gm
ഏലയ്ക പൊടി അര tspn
മുട്ട 3 എണ്ണം
നെയ്യ് 5 tbspn
ചെയ്യേണ്ടവിധം
***************
പാനില്‍* നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും മൂപ്പിച്ചു മാറ്റിവയ്ക്കുക.അതെ നെയ്യിലെക്ക് ഏത്തയ്ക ഇട്ടു വഴറ്റി എടുക്കുക,3 മുട്ടയും 3 tbspn പഞ്ചസാരയും കൂടി മിക്സിയില്‍* നന്നായി അടിച്ചെടുക്കുക.ഇതിലേക്ക് നെയ്യില്‍* വഴറ്റിയ ചേരുവകളും ഏലയ്ക പൊടിയും ചേര്*ത്തിളക്കി എടുക്കുക.ഇനി ഒരു പാന്‍* അടുപ്പത്ത് വച്ച് ചൂടായ ശേഷം നെയ്യ് തൂകി ഉണ്ടാക്കിവച്ച മിശ്രിതം അതിലോഴിച്ചു ചെറിയ തീയില്‍* അടച്ചു വച്ച് വേവിച്ചെടുക്കുക.കായപോള തയ്യാര്‍*..
Kayapola More Stills
Keywords: Kayapola images,Kayapola recipes,Kayapola snacks,Kayapola easy recipes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks