-
Malayalam Flash News
കരുണാകരന്* വെന്*റിലേറ്ററില്*

പനി മൂലം വ്യഴാഴ്ച്ച രാവിലെ ആശുപത്രിയില്* പ്രവേശിപ്പിച്ച മുതിര്*ന്ന കോണ്*ഗ്രസ് നേതാവ് കെ കരുണാകരന്*റെ ആരോഗ്യനില ഗുരുതരമായതായി റിപ്പോര്*ട്ടുകള്* പറയുന്നു . പനി മൂലം ആശുപത്രിയില്* പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇപ്പോള്* ശ്വാതടസ്സം മൂലം വെന്*റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ് . വ്യഴാഴ്ച്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്* പ്രവേശിപ്പിച്ച കരുണാകരന്റെ ആരോഗ്യ നിലയില്* പരിഭ്രമിക്കാന്* ഒന്നും ഇല്ലെന്നായിരുന്നു ആശുപത്രി റിപ്പോര്*ട്ടുകള്* ആദ്യം നല്*കിയിരുന്നത്* .
Last edited by rameshxavier; 11-12-2009 at 09:02 AM.
-
just now i heard this news...hope he will better soon
Add more news on this thread....its great
-
നവംബര്* 24 ന് സ്വകാര്യ ബസുകള്* പണിമുടക്കും
യാത്രാനിരക്ക് വര്*ദ്ധന ഉള്*പ്പെടെയുള്ള ആവശ്യങ്ങള്* നേടിയെടുക്കാന്* വേണ്ടി സംസ്ഥാനത്തെ സ്വകാര്യ ബസുകള്* നവംബര്* 24ന് സൂചന പണിമുടക്ക്* നടത്തും .എന്നിട്ടും തങ്ങളുടെ ആവശ്യങ്ങള്* അംഗീകരിച്ചില്ലെങ്കില്* ഡിസംബര്* ഒന്ന് മുതല്* അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ്സുടമ സംഘടനകളുടെ ഭാരവാഹികള്* അറിയിച്ചു.
-
ചന്ദ്രനില്* ധാരാളം ജലം : നാസ
ചന്ദ്രനില്* വന്*തോതില്* വെള്ളമുണ്ടെന്ന്* നാസ കണ്ടെത്തിയതായി റിപ്പോര്*ട്ടുകള്* .ലൂണാര്* ക്രേറ്റര്* ഒബ്*സര്*വേഷന്* ആന്*ഡ്* സെന്*സിങ്* സാറ്റലൈറ്റ്* എന്ന പര്യവേക്ഷണ പേടക ത്തിന്റെ സഹായത്തോടെയാണ് നാസ ഈ നിഗമനത്തില്* എത്തിയിട്ടുള്ളത് .ചന്ദ്രനില്* വെള്ളമുണ്ടോയെന്ന്* കണ്ടെത്താന്* നാസ കഴിഞ്ഞ മാസമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്* റോക്കറ്റ്* ഇടിച്ചിറക്കി പരീക്ഷണം നടത്തിയത്* . റോക്കറ്റ്* ഇങ്ങനെ ഇടിച്ചിറക്കിയപ്പോള്* ഒന്നര കിലോമീറ്ററിലധികം ഉയരത്തില്* പൊങ്ങിയ ധൂളികള്* നിരീക്ഷിച്ചതില്* നിന്നാണ് നാസ ചന്ദ്രനില്* വന്*തോതില്* വെള്ളമുണ്ടെന്ന്* കണ്ടെത്തിയത്* .
-
ഗീതുമോഹന്*ദാസും രാജീവ് രവിയും വിവാഹിതരാ&

കൊച്ചി: ദീര്*ഘകാലപ്രണയം സഫലമാക്കി പ്രശസ്തനടി ഗീതുമോഹന്*ദാസും ഛായാഗ്രാഹകന്* രാജീവ്രവിയും വിവാഹിതരായി.
കടവന്ത്ര ഇന്*ഡോര്* സ്റ്റേഡിയത്തില്* രാത്രിയായിരുന്നു ചടങ്ങുകള്*. മമ്മൂട്ടി, പൃഥ്വിരാജ്, നരേന്*, കാവ്യാമാധവന്*, സംയുക്താവര്*മ്മ, ബിജുമേനോന്*, ജോമോള്*, സംവിധായകരായ ജോഷി, സിബി മലയില്*, കമല്*, അമല്* നീരദ്, ദീപന്*, ഛായാഗ്രാര്*ഹകരായ ആനന്ദക്കുട്ടന്*, പി. സുകുമാര്*, തിരക്കഥാകൃത്ത് ജോണ്*പോള്* തുടങ്ങിയവര്* പങ്കെടുത്തു.
ബാലനടിയായി അരങ്ങേറ്റം കുറിച്ച ഗീതുമോഹന്*ദാസ് 200 ഓളം ദക്ഷിണേന്ത്യന്* ചിത്രങ്ങളില്* അഭിനയിച്ചു. 'കേള്*ക്കുന്നുണ്ടോ' എന്ന ഹ്രസ്വര്*ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
പൂനെ ഫിലിം ഇന്*സ്റ്റിറ്റ്യൂട്ടില്*നിന്ന് ബിരുദം നേടിയ രാജീവ്രവി ചാന്ദ്നിബാര്*, ഗുലാല്*, ക്ളാസ്മേറ്റ്സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്. ടി.കെ. രാജീവ്കുമാറിന്റെ 'ശേഷം' എന്ന ചിത്രത്തിന്റെ സെറ്റില്*വച്ചാണ് ഇരുവരും തമ്മില്* പ്രണയത്തിലാകുന്നത്.
-
കാസര്*കോട് യു ഡി എഫ്* ഹര്*ത്താല്* പ്രഖാപിച്
തിങ്കളാഴ്ച്ച കാസര്*കോട് ജില്ലയില്* യു ഡി എഫ്* ഹര്*ത്താല്* പ്രഖാപിച്ചു .
ഞയാറാഴ്ച്ച വൈകുന്നേരം കാസര്*കോട് നഗരത്തില്* മുസ്*ലീംലീഗ് പ്രവര്*ത്തകര്* വ്യാപകമായ അക്രമം അഴിച്ചുവിട്ടതിനെ തുടര്*ന്ന് അക്രമം നിയന്ത്രിക്കാന്* പോലീസ് നടത്തിയ വെടിവെപ്പില്* ലീഗ് പ്രവര്*ത്തകനായ ചെറുവത്തൂര്* കൈതക്കാട് ഷഫീഖാണ് കൊല്ലപ്പെട്ടിരുന്നു . ഇതില്* പ്രതിഷേധിച്ചാണ് തിങ്കളാഴ്ച്ച യു ഡി എഫ്* ഹര്*ത്താല്* പ്രഖാപിച്ചിരിക്കുന്നത്. ലീഗ് പ്രവര്*ത്തകര്* നടത്തിയ കല്ലേറിയ ഒരു സി.ഐ. അടക്കം നിരവധി പോലീസുകാര്*ക്ക് പരിക്കേട്ടിട്ടുണ്ട് .
പാര്*ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്*ക്ക് മുസ്*ലീംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്* സ്വീകരണം നല്*കിയിരുന്നു .
സമ്മേളനത്തിനെത്തിയ ലീഗ് പ്രവര്*ത്തകര്* മറ്റു പാര്*ട്ടികളുടെ കൊടികള്* നശിപ്പിച്ചുകൊണ്ടാണ് അക്രമത്തിന് തുടക്കമിട്ടത്.സ്ഥിതിഗതികള്* നിയന്ത്രിക്കാന്* കണ്ണൂരില്* നിന്നും ദ്രുതകര്*മ്മ സേന കാസര്*കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks