-
മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി സംവിധാനം
മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി സംവിധാനം ഇന്ത്യയിലും ലഭ്യമായി തുടങ്ങുന്നു .ഇത് പ്രകാരം മൊബൈല്* നമ്പര്* നിലനിര്*ത്തി മൊബൈല്* കമ്പനി മാറ്റാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു ലഭിക്കും .ഇതിനുള്ള ചാര്*ജ് 19 രൂപയില്* കൂടരുതെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി മൊബൈല്* കമ്പനികളോട് നിര്*ദേശിച്ചിട്ടുണ്ട് . ഈ സമ്പ്രദായം ഡിസംബര്* 31 മുതല്* മെട്രോ നഗരങ്ങളിലും മാര്*ച്ചോടെ രാജ്യം മുഴുവനും ലഭ്യമാകും .മൊബൈല്* സേവനദാതാവിനെ മാറ്റുന്ന പ്രക്രിയ പരമാവധി നാലു ദിവസത്തിനുള്ളില്* പൂര്*ത്തിയാക്കിയിരിക്കണം എന്നും ട്രായ് നിര്*ദ്ദേശിച്ചിട്ടുണ്ട് . ഈ തീരുമാനം മൊബൈല്* നിരക്ക് ഇനിയും താഴുന്നതിന് സഹായകരമായിരിക്കുമെന്ന് വിദഗ്ധര്* വിലയിരുത്തുന്നു .
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks