-
ബ്രഹ്മി ദിവ്യ ഔഷധം
നമ്മുടെ നാട്ടില്* പാടങ്ങളിലും മറ്റും ധാരാളമായി കണ്ടുവരുന്ന ബ്രഹ്മിക്ക് അല്*ഷൈമേഴ്*സ് രോഗത്തെ കീഴ്പ്പെടുത്താന്* കഴിയുമെന്ന് റിപ്പോര്*ട്ടുകള്* .
ഓര്*മശക്തി വര്*ധിപ്പിക്കാന്* ആയുര്*വേദൗഷധങ്ങളിലുപയോഗിക്കുന്ന പണ്ട് തൊട്ടേ നമ്മുടെ പൂര്*വികര്* ഉപയോഗിച്ചു വരുന്നുണ്ട് .ഈ ബ്രഹ്മി
അല്*ഷൈമേഴ്*സ് രോഗികളില്* ഓര്*മ വീണ്ടെടുക്കാന്* ഓസ്*ട്രേലിയയിലെ സ്വീന്*ബെണെ സാങ്കേതിക മസ്തിഷ്*ക ശാസ്ത്ര സര്*വകലാശാലയിലെഒരു കൂട്ടം ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത് .ഏതാണ്ട് മൂന്ന് മാസ കാലത്തോളം ഗവേഷകര്* നടത്തിയ രണ്ടു പരീക്ഷണങ്ങളിലും ബ്രഹ്മിയുടെ ഗുണം അംഗീകരിക്കപ്പെടുകയായിരുന്നു.ബ്രഹ്മിസത്ത് അല്*ഷൈമേഴ്*സ് രോഗികളുടെ തലച്ചോറിന്റെ നീര്*ക്കെട്ടും ലോഹസാന്നിധ്യവും കുറയ്ക്കുമെന്ന് പഠനത്തില്* വ്യക്തമായിട്ടുണ്ടത്രേ .ബ്രഹ്മി അല്*ഷൈമേഴ്*സിന് മരുന്നായുപയോഗിക്കാനാകുമോ എന്നറിയാന്* പരീക്ഷണങ്ങള്* തുടരുകയാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks