-
ടി വി ചന്ദ്രനും ജയറാമും ഒരുമിക്കുന്നു
കുടുംബ സദസ്സുകളുടെ ഇഷ്ട നായകന്* ജയറാമും പ്രശസ്ത സംവിധായകനും ആയ ടി വി ചന്ദ്രനും ആദ്യമായി ഒരുമിക്കുന്നു.'പുറത്തേക്കുള്ള വഴി' എന്നാണ് ചിത്രത്തിന്റെ പേര് .പ്രശസ്ത സാഹിത്യകാരനായ കാക്കനാടന്റെ ചെറു കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം .ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം കാക്കനാടന്റെ വസതിയില്* വെച്ച് തുടക്കമായി .കാക്കനാടനും ചിത്രത്തില്* വേഷമിടുന്നുണ്ട് .മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ക്യാമറമാന്* .ഈ ചിത്രത്തിന്റെ രണ്ടാം ഘട്ടം ഷൂട്ടിംഗ് ജൂണിലാണ് ആരംഭിക്കുക .ജയറാമിനെ കൂടാതെ നെടുമുടി വേണു,ജഗതി ശ്രീകുമാര്* തുടങ്ങി പ്രമുഖ താരങ്ങള്* ഈ ചിത്രത്തില്* വേഷമിടുന്നുണ്ട് .
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks