Results 1 to 2 of 2

Thread: “വിവാഹമോ? എനിക്കോ?”: ഭാവന

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default “വിവാഹമോ? എനിക്കോ?”: ഭാവന

    ഭാവന ചിരിക്കുകയാണ്. താന്* പോലും അറിയാതെ തന്*റെ വിവാഹ വാര്*ത്ത മാധ്യമങ്ങളില്* നിറയുമ്പോള്* ചിരിക്കാതെന്തു ചെയ്യും എന്നാണ് താരസുന്ദരി പറയുന്നത്. അജിത്തിന്*റെ നായികയായി അഭിനയിച്ച തമിഴ് ചിത്രം ‘അസല്*’ ഹിറ്റായി മാറുമ്പോള്* ഏറ്റവും സന്തോഷിക്കുന്നതും ഭാവനയാണ്. കാരണം, തമിഴില്* ഒരു വലിയ താരത്തിന്*റെ നായികയായി ഭാവന എത്തുന്നത് ഇപ്പോഴാണ്.

    ഇനി വലിയ പ്രൊജക്ടുകളില്* മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് താന്* വിവാഹിതയാകുന്നു എന്ന വാര്*ത്ത മാധ്യമങ്ങള്* ആഘോഷിക്കുന്നത്. “എനിക്കു സിനിമയില്* ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഇപ്പോള്* ആരെയെങ്കിലും വിവാഹം കഴിക്കുമോ എന ചോദ്യം പോലും ശരിയല്ല.” ഭാവന പറയുന്നു.

    ഇനി ആരെങ്കിലുമായി ഭാവന പ്രണയത്തിലാണോ? അത്തരം ആശങ്കകള്*ക്കും സ്ഥാനമില്ല. പ്രണയം, വിവാഹം തുടങ്ങിയ ചിന്തകള്*ക്ക് ഇപ്പോള്* തന്*റെ മനസില്* ഇടമില്ലെന്നാണ് അസല്* സുന്ദരി പറയുന്നത്.

    “എന്*റെ മാതാപിതാക്കള്*ക്ക് എന്*റെ ആഗ്രഹങ്ങളെക്കുറിച്ച് ശരിക്ക് അറിയാം. അതുകൊണ്ടു തന്നെ എന്*റെ വിവാഹത്തെക്കുറിച്ച് അവര്*ക്ക് ധൃതിയില്ല. എന്*റെ വിവാഹം നിശ്ചയിക്കുമ്പോള്* എല്ലാ മാധ്യമങ്ങള്*ക്കും മുമ്പില്* അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതുകൊണ്ട് എന്*റെ വിവാഹത്തെക്കുറിച്ചുള്ള റൂമറുകള്* വിശ്വസിക്കരുത്” - ഭാവന അഭ്യര്*ത്ഥിക്കുന്നു.

    അസലിന് ശേഷം തമിഴില്* നിന്ന് ചില വമ്പന്* ഓഫറുകള്* ഭാവനയെത്തേടി എത്തുന്നുണ്ട്. ‘ജാക്കി’ എന്നൊരു കന്നഡ ചിത്രത്തിനും ഭാവന ഡേറ്റ് നല്*കിക്കഴിഞ്ഞു. അതിനിടെ സൂപ്പര്*താരങ്ങള്*ക്കൊപ്പം മലയാളത്തിലും സിനിമകള്* ചെയ്യാന്* ഒരുങ്ങുകയാണ് ഭാവന.

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •