-
മമ്മൂട്ടിയുടെ 'ഡബിള്*സ്'
മമ്മൂട്ടി,നാദിയ മൊയ്തു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹന്* സീനുലാല്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഡബിള്*സ്'.മമ്മൂട്ടിയുടെ ഒരു മാസക്കാലത്തെ അവധിക്കാല അമേരിക്കന്* സന്ദര്*ശനത്തിന് ശേഷം ചിത്രത്തിന്*റെ ഷൂട്ടിംഗ് ആരംഭിക്കും .ഈ ചിത്രത്തിന്*റെ ഗാനങ്ങളുടെ റെക്കോര്*ഡിംഗ് കഴിഞ്ഞ ദിവസം കൊച്ചിയില്* നടന്നിരുന്നു .മമ്മൂട്ടിയും നാദിയ മൊയ്തുവും ഗിരി ,ഗൌരി എന്ന് പേരുള്ള സഹോദരങ്ങളായാണ് ചിത്രത്തില്* വേഷമിടുന്നത് .
സുബ്രമണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ ജെയിംസ്* വസന്ത് ആണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് .സച്ചി സേതു ടീം ആണ് ചിത്രത്തിന്*റെ രചന നിര്*വഹിക്കുന്നത് .ബിജു മേനോന്*, സുരാജ്,അനൂപ്* ചന്ദ്രന്* എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്*.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks