-
പ്രിയദര്*ശന്* - മോഹന്‍*ലാല്‍* ടീം വീണ്ടും
മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിലൊന്നായ പ്രിയദര്*ശന്* - മോഹന്‍*ലാല്‍* ടീം വീണ്ടും വരുന്നു. മോഹന്‍*ലാലിനെ നായകനാക്കി ഒരു മലയാള ചിത്രം ഒരുക്കാനുള്ള ആലോചനകളിലാണ് താനെന്ന് പ്രിയദര്*ശന്* അറിയിച്ചു. ഇതിന്*റെ ചിത്രീകരണം അടുത്ത വര്*ഷം ആരംഭിക്കും.
ഒരു കോമഡി എന്‍*റര്**ടെയ്നര്* തന്നെയായിരിക്കും ലാല്‍* - പ്രിയന്* കൂട്ടുകെട്ടില്‍* 2011ല്‍* സംഭവിക്കാന്‍* പോകുന്നത്. ഈ ചിത്രത്തിന്*റെ തിരക്കഥ പ്രിയദര്*ശന്* തന്നെ രചിക്കുമെന്നാണ് കരുതപ്പെടുന്നത്. നായിക ബോളിവുഡില്‍* നിന്നായിരിക്കും.
ഇപ്പോള്‍* അഞ്ചോളം ഹിന്ദിച്ചിത്രങ്ങളുടെ തിരക്കിലാണ് പ്രിയദര്*ശന്*. അവയെല്ലാം ഈ വര്*ഷം തന്നെ റിലീസ് ചെയ്യാനുള്ളവയാണ്. അതിനു ശേഷമായിരിക്കും മലയാള ചിത്രത്തിന്*റെ ജോലികള്‍* ആരംഭിക്കുക. മലയാളത്തില്‍* ഒരു വന്‍* ഹിറ്റ് സൃഷ്ടിക്കുക തന്നെയാണ് തന്*റെ ലക്*ഷ്യമെന്ന് പ്രിയദര്*ശന്* വ്യക്തമാക്കിക്കഴിഞ്ഞു.
2004ല്‍* പുറത്തിറങ്ങിയ ‘വെട്ടം’ ആണ് പ്രിയദര്*ശന്* അവസാനമായി ചെയ്ത മലയാള ചിത്രം. ചിത്രം, കിലുക്കം, വെള്ളാനകളുടെ നാട്, അക്കരെയക്കരെയക്കരെ, മിന്നാരം, കിളിച്ചുണ്ടന്‍* മാമ്പഴം, പൂച്ചയ്ക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, താളവട്ടം, ഹലോ മൈഡിയര്‍* റോംഗ് നമ്പര്‍*, ചെപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, കടത്തനാടന്‍* അമ്പാടി, അഭിമന്യു, അദ്വൈതം, കാലാപാനി, ചന്ദ്രലേഖ, തേന്‍**മാവിന്* കൊമ്പത്ത്, കാക്കക്കുയില്‍* തുടങ്ങിയവയാണ് മോഹന്‍*ലാലും പ്രിയദര്*ശനും ഒന്നിച്ച പ്രധാനചിത്രങ്ങള്‍*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks