-
ഇന്ത്യാ-പാക് പോരാട്ടത്തിന് അരങ്ങൊരുങ്ങ
വീണ്ടുമൊരു ഇന്ത്യാ-പാക് പോരാട്ടത്തിന് ധാംബുള്ളയില്‍* അരങ്ങൊരുങ്ങി. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ രണ്ടാമ മത്സരത്തില്‍* ഫൈഅന്*ല്‍* ഉറപ്പിക്കാന്‍* ഇന്ത്യ ഇറങ്ങുമ്പോള്‍* ജീവന്**മരണപ്പോരാത്തിനാണ് പാകിസ്ഥാന്* ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍* ആതിഥേയരായ ലങ്കയോട് തോറ്റ പാകിസ്ഥാനെ ഇന്ത്യയ്ക്കെതിരായ തോല്**വി ടൂര്‍*ണമെന്*റില്‍* നിന്ന് പുറത്തേക്കുള്ള വാതിലാവും.
അതേസമയം ആദ്യ മത്സരത്തില്‍* ബംഗ്ലാദേശിനെതിരെ ആധികാരികമായി മറികടന്ന ടീം ഇന്ത്യയ്ക്കാവട്ടെ പാകിനെതിരായ വിജയം ഫൈനലിലേക്കുളള ടിക്കറ്റും. പതിവുപോലെ ബൌളിംഗാണ് ഇന്ത്യയ്ക്ക് തവലവേദനയെങ്കില്* ബൌളിംഗ് തന്നെയാണ് പാകിസ്ഥാന്*റെ കരുത്ത്. ഷൊയൈബ് അക്തറും മുഹമ്മദ് ആസിഫും സയ്യീദ് അജ്മലും അടങ്ങുന്ന ബൌളിംഗ് നിരയിലാണ് പാകിസ്ഥാന്*റെ പ്രതീക്ഷ.
എന്നാല്‍* ബംഗ്ലാദേശിനെതിരായ മത്സരത്തില്‍* സഹീറും പ്രവീണും നിരാശപ്പെടുത്തിയപ്പോള്‍* നെഹ്*റ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും കൂടുതല്‍* റണ്‍*സ് വഴങ്ങി. സ്പിന്നര്‍*മാരുടെയും പാര്*ട് ടൈം സ്പിന്നര്‍*മാരുടെയും മികവിലാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍* പാകിസ്ഥാനെതിരെ അത്തരമൊരു തിരിച്ചുവരവ് എളുപ്പമാകില്ല. ഗംഗീര്‍* ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.
ടോസ് നേടുന്ന ടീമ അദ്യം ബാറ്റ് ചെയ്യാന്‍* ആഗ്രഹിക്കുന്ന പിച്ചാണ് ദാംബുളളയിലേത്. 250 റണ്‍*സിന് മുകളിലുളള ഏത് സ്കോറും രണ്ടാ*മത് ബാറ്റ് ചെയ്യുന്നവര്‍*ക്ക് പിന്തുടരാന്* എളുപ്പമാകില്ല. ക്യാപ്റ്റന്‍* ഷാഹിദ് അഫ്രീദി ഫോമിലേക്ക് മടങ്ങിയെത്തിയതും പാകിസ്ഥാന് പ്രതീക്ഷ നല്*കുന്നുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks