-
കോക്*ടെയില്*: തീര്*ച്ചയായും കാണേണ്ട സിനിമ
ബ്രിട്ടീഷ് ഫിലിം മേക്കറായ മൈക് ബാര്*കര്* നല്ല ഫാമിലി ത്രില്ലറുകളുടെ സ്രഷ്ടാവ് എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്*റെ മാസ്റ്റര്*പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ബട്ടര്**ഫ്ലൈ ഓണ്* എ വീല്*’ 2007ലാണ് റിലീസായത്. ഭാര്യയും ഭര്*ത്താവും ഒരു കുട്ടിയുമടങ്ങുന്ന കുടുംബത്തിന്*റെ സ്വകാര്യതയിലേക്ക് ഒരു അജ്ഞാതന്* രംഗപ്രവേശം ചെയ്യുകയും പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ആ ചിത്രത്തിന്*റെ കാതല്*. ഇതൊക്കെ പറഞ്ഞത്, വര്*ഷങ്ങളായി പ്രിയദര്*ശന്* ചിത്രങ്ങളുടെ എഡിറ്ററായ അരുണ്**കുമാര്* ആദ്യമായി സംവിധാനം ചെയ്ത ‘കോക്*ടെയില്*’ എന്ന മലയാള ചിത്രത്തെക്കുറിച്ച് പറയാനാണ്. കോക്*ടെയിലിന്*റെ ആശയം ഉള്*ക്കൊണ്ടിരിക്കുന്നത് ബട്ടര്*ഫ്ലൈ ഓണ്* എ വീല്* എന്ന ആ സിനിമയില്* നിന്നാണ്. ദോഷം പറയരുതല്ലോ, കഥ ഒറിജിനലല്ലെങ്കിലും ത്രില്ലിംഗായ ഒരു കുടുംബചിത്രം നല്*കാന്* അരുണ്*കുമാറിന് കഴിഞ്ഞിരിക്കുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks