-
സമീറയുടെ ചൂടന്* വീഡിയോ നെറ്റില്*
താരങ്ങള്* കിട്ടുന്ന മിക്ക അവസരങ്ങളും സ്വയം പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നത് പതിവുള്ളകാര്യമാണ്. ഒരു ഇന്റര്*വ്യൂ കിട്ടിയാല്*, ഒരു ഉത്ഘാടനച്ചടങ്ങ് കിട്ടിയാല്* ഒന്നും വെറുതെ വിടില്ല. ഇപ്പോഴാണെങ്കില്* പ്രമോഷന് അനന്ത സാധ്യതകളുമായി ഇന്റര്*നെറ്റുണ്ട്.
സോഷ്യല്* നെറ്റ് വര്*ക്കിങ് സൈറ്റുകളുണ്ട്. ഏത് വേണമെന്ന് തിരഞ്ഞെടുക്കേണ്ട ബുദ്ധിമുട്ട് മാത്രമേയുള്ള ഫോട്ടോകളായിട്ടോ വീഡിയോകളായിട്ടോ ആര്*ക്കും സ്വയം പ്രമോട്ട് ചെയ്യാം. ഈ ബുദ്ധി ഇപ്പോള്* ഏറ്റവും ഒടുവില്* ഉപയോഗിച്ചിരിക്കുന്നത് നടി സമീര റെഡ്ഡിയാണ്.
തെക്കും വടക്കുമുള്ള സിനിമാ ലോകത്ത് പയറ്റിയിട്ടും രക്ഷയില്ലെന്ന അവസ്ഥ വന്നിരിക്കുന്ന താരം നേരേ ഇന്റര്*നെറ്റില്* കയറി നല്ല ചൂടന്* വീഡിയോകള്* പോസ്റ്റ്*ചെയ്തു. അതേ സ്വന്തം വെബ് ചാനലിലാണ് സമീര തന്റെ സെക്*സി വീഡിയോ പോസ്റ്റിയിരിക്കുന്നത്.
ഇത്തരത്തിലെങ്കിലും ആരാധകരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താരം. മുംബൈ നഗരത്തിലൂടെ സാഹസികമായി ബൈക്കോടിക്കുന്നതിന്റെ വീഡിയോയാണ് സമീറ അടുത്തിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമീരയുടെ ഊഹം തെറ്റിയില്ലെന്നാണ് സൂചന. ഈ വീഡിയോ ഇതിനകം ഒട്ടേറെ ആരാധകര്* കണ്ടുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്* സമീരയുടെ ബൈക്കഭ്യാസം ചെറുപ്പാക്കാരെ കോരിത്തരിപ്പിച്ചു എന്നുതന്നെ.
സ്വന്തമായി പ്രമോഷന്* പരിപാടികളുമായി രംഗത്തിറങ്ങിയ സമീറയ്ക്ക് ബോളിവുഡില്* അടുത്തുതന്നെ പിന്*ഗാമികളുണ്ടാകുമെന്നാണ് കരുതുന്നത്. എന്ത് ചെയ്തിട്ടും സ്*ക്രീനില്* രക്ഷയില്ലാതെ നില്*ക്കുന്ന സുന്ദരിമാരൊക്കെ അടുത്തുതന്നെ മുതല്* സ്വയം പ്രമോഷന്* തുടങ്ങുമെന്ന് പ്രീതക്ഷിക്കാം.
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks