- 
	
	
		
		
		
		
			 ‘മോസ്റ്റ് വാണ്ടഡ്’ കത്രീന കൈഫ്! ‘മോസ്റ്റ് വാണ്ടഡ്’ കത്രീന കൈഫ്!
			
				
					 
 
 ബോളിവുഡിലെ  സെക്സിയസ്റ്റ് നായികാ താരം കത്രീന കൈഫിന്റെ ഡേറ്റിനു വേണ്ടി സംവിധായകര്*  നെട്ടോട്ടമോടുന്ന കാലമാണിത്. ‘തീസ് മാര്* ഖാന്*’ എന്ന ചിത്രത്തിലെ സെക്സി  ബെല്ലി ഐറ്റം നമ്പറായ ‘ഷീല കി ജവാനിയാണ്’ കത്രീനയുടെ മാര്*ക്കറ്റ് കുത്തനെ  ഉയര്*ത്തിയത്.
 
 ‘ഷീല  കി ജവാനി’ ഇന്ത്യന്* സിനിമയുടെ തന്നെ ഹൃദയത്തുടിപ്പായി മാറിയപ്പോള്*  കത്രീനയെ തേടി  തെലുങ്ക് സിനിമയില്* നിന്ന് ഒരു പ്രമുഖന്* എത്തിയത്രേ.  എന്നാല്*, കത്രീനയുടെ ഡേറ്റ് അത്രയെളുപ്പം സ്വന്തമാക്കാന്* സാധിക്കുമോ?  ടോളിവുഡില്* അഭിനയിക്കുന്നതിന് കത്രീന 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു  എന്നാണ് സംസാരം!
 
 ‘മല്ലീശ്വരി’  തുടങ്ങിയ ചിത്രങ്ങളില്* അഭിനയിച്ചിട്ടുള്ള കത്രീന തെലുങ്ക്  പ്രേക്ഷകര്*ക്ക് ഒട്ടും അപരിചിതയുമല്ല. എന്നാല്*, അന്ന് ബോളിവുഡില്* അത്ര  പ്രശസ്തയല്ലാതിരുന്ന കത്രീനയ്ക്ക് പ്രാദേശിക ചിത്രങ്ങളില്* അഭിനയിക്കാന്*  ധാരാളം സമയമുണ്ടായിരുന്നു.
 
 ഇപ്പോള്* സംഭവമാകെ മാറിയില്ലേ. ബോളിവുഡിലെ സെക്സി റാണി പത്ത് കോടിയില്* കൂടുതല്* ആവശ്യപ്പെട്ടാലും അത്ഭുതപ്പേടേണ്ടതില്ല!
 
 
 Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews
 
 
 
 
				
					Last edited by sherlyk; 12-20-2010 at 05:25 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks