-
മാതൃഭൂമി ചലച്ചിത്രപുരസ്*കാരം മമ്മൂട്ടി

ഈ വര്*ഷത്തെ മാതൃഭൂമി-കല്യാണ്* സില്*ക്*സ് ചലച്ചിത്രപുരസ്*കാരങ്ങള്* പ്രഖ്യാപിച്ചു.'പ്രാഞ്ചിയേട്ടന്* ആന്*ഡ് ദി സെയിന്*റ് 'മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിലെ പ്രാഞ്ചിയേട്ടന്* എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി മികച്ച നടനുമുള്ള പുരസ്കാരവും സ്വന്തമാക്കി .
ഇത് കൂടാതെ ഈ ചിത്രം ഒരുക്കിയ രഞ്ജിത്താണ് മികച്ച സംവിധായകനും തിരക്കഥാകൃത്തും. 'കഥ തുടരുന്നു' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മമ്ത മോഹന്*ദാസ് മികച്ച നടിക്കുള്ള പുരസ്ക്കാരം സ്വന്തമാക്കി.
മികച്ച സ്വഭാവനടനായി *മേരിക്കുണ്ടൊരു കുഞ്ഞാടിലെ അഭിനയത്തിന് ബിജുമേനോനും സ്വഭാവനടിയായി സംവൃത സുനിലും പുരസ്ക്കാരത്തിന് (കോക്ക്*ടെയില്*) അര്*ഹരായി.ബാലതാരം-അലക്*സാണ്ടര്* (ടി.ഡി. ദാസന്* സ്റ്റാന്*ഡേര്*ഡ് 6 ബി), ഗാനരചയിതാവ്-റഫീഖ് അഹമ്മദ് (അന്*വര്*), സംഗീതസംവിധായകന്*-എം. ജയചന്ദ്രന്* (ശിക്കാര്*, കരയിലേക്ക് ഒരു കടല്*ദൂരം), ഗായകന്*-വിജയ് യേശുദാസ് (കോക്ക്*ടെയില്* , എല്*സമ്മ എന്ന ആണ്*കുട്ടി), ഗായിക-ശ്രേയ ഘോഷാല്* (അന്*വര്*)ഛായാഗ്രാഹകന്*-വേണു (പ്രാഞ്ചിയേട്ടന്* ആന്*ഡ് ദി സെയിന്*റ്).
'കഥ തുടരുന്നു', 'പ്രാഞ്ചിയേട്ടന്* ആന്*ഡ് ദി സെയിന്*റ്' എന്നീ സിനിമകളിലെ അഭിനയത്തിന് ഇന്നസെന്*റിന് പ്രത്യേക പുരസ്*കാരം നല്*കും.മറ്റുള്ള വിഭാഗങ്ങളിലുള്ള അവാര്*ഡുകള്* പിന്നീട് പ്രഖ്യാപിക്കും.പ്രേക്ഷകര്* എസ്.എം.എസ്. വഴിയും ഓണ്*ലൈന്* വോട്ടിങ്ങിലൂടെയുമാണ് ജേതാക്കളെ തിരെഞ്ഞെടുത്തത് .ഏപ്രില്* മൂന്നിന് തൃശ്ശൂരില്* നടക്കുന്ന ചടങ്ങില്* അവാര്*ഡുകള്* സമ്മാനിക്കും.
Keywords:Mammootty won the mathrubhumi award,Mammootty recive the mathrubhumi award,Mammootty get the mathrubhumi award,mathrubhumi award 2011
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks