Results 1 to 3 of 3

Thread: ഒരു വിസിറ്റ് വിസയുടെ കഥ

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jun 2006
    Posts
    5,883

    Thumbs up ഒരു വിസിറ്റ് വിസയുടെ കഥ

    ഒരു വിസിറ്റ് വിസയുടെ കഥ



    പതിനാല്വര്*ഷത്തെഗള്*ഫ് ജീവിതത്തിനിടയില്* പലതവണആഗ്രഹിച്ചതാണ്ഭാര്യയേയുംമകളെയുംഒരുവിസിറ്റ്വിസയിലെങ്കിലുംഇവിടെയൊന്നെത്തിക്കാന്*... എല്ലാസ്*കൂള്* അവധിക്കുംശ്രമിക്കുമെങ്കിലുംകഴിയാറില്ല.ഒരുവിമാനകമ്പനിയുടെപരസ്യംകേട്ടാണ്മുന്നിട്ടിറങ്ങിയത്. ടിക്കറ്റുംവിസയുംവിമാനകമ്പനിതന്നെഏര്*പ്പാടാക്കും. നൂലാമാലകളില്ല. കാശ്കൊടുത്താല്* വിസയുംടിക്കറ്റുംറെഡി. സഹമുറിയന്* പറഞ്ഞു: ''നീകൊണ്ടുവാടെഫാമിലിയെ... നിനക്ക്മകള്* ഒന്നല്ലേഉള്ളൂ...'' അവന്* പറഞ്ഞു. ''എനിക്ക്മക്കള്* മൂന്നാണ്.. ടിക്കറ്റുംവിസയുംറൂമും... എനിക്ക്താങ്ങാന്* കഴിയില്ലടേ... അത്കൊണ്ടാഞാന്* ശ്രമിക്കാത്തത്...'' ഒരുകുഞ്ഞ്ഉള്ളപ്പോഴുംമറ്റെന്തോകാരണമാണ്പറഞ്ഞത്. സത്യത്തില്* രണ്ടറ്റവുംകൂട്ടിമുട്ടിക്കാന്* കഴിയാത്തതാണ്കാരണം.

    ''
    എന്ത്ചിലവ്വന്നാലുംകുടുംബത്തെകൊണ്ടുവന്ന്കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെചൂടും... തണുപ്പും... അധ്വാനവുംഒക്കെ'' രവിയാണ്പറഞ്ഞത്. ''എന്നിട്ടെന്തേരവീനീകൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ്ചോദിച്ചത്. രവിഒന്ന്ചമ്മി. എങ്ങനെകൊണ്ടുവരാനാ. പെങ്ങടെകല്ല്യാണം, പെരപണിയല്*, അച്ഛന്റെചികിത്സ, അനുജന്റെവിദ്യാഭ്യാസം... മതിയേഞാനിവിടെയുംഅവളവിടെയുംനിക്കട്ടെ.... രവിദേഷ്യത്തോടെഅകത്തേക്ക്പോയി.ഒരിക്കലെങ്കിലുംകുടുംബത്തെകൊണ്ടുവരാന്* ആഗ്രഹിക്കാത്തപ്രവാസിഉണ്ടാവില്ല. ദുബായ്ഫെസ്റ്റിവല്* തുടങ്ങിയാല്* ടി.വി.യില്* കാണുന്നകാഴ്ചകള്* കുട്ടികള്*ക്ക്ഹരമാണ്. മായകാഴ്ചകളല്ലയഥാര്*ത്ഥഗള്*ഫ്എന്ന്മനസ്സിലാക്കാന്* ഇവിടെവരണം.വിമാനകമ്പനിയുടെമധുരമായപരസ്യംകേട്ടാണ്ചെന്നത്. പാസ്*പോര്*ട്ട്കോപ്പിയും, ഫോട്ടോയുംകെട്ടിവെക്കല്* തുകയുംനല്*കിതിരികെവന്നു. ഒരാഴ്ചകൊണ്ട്വിസകിട്ടും. അപ്പോള്* ടിക്കറ്റെടുക്കണം. നല്ലവിമാനകമ്പനിയാണ്, ചാര്*ജ്കൂടും. ചാര്*ജ്കൂടിയാലുംവേണ്ടില്ല, നമ്മുടെ 'എക്*സ്പ്രസില്*' വരുന്നതിനേക്കാള്* എത്രയോഭേദമാണ്.ഒരുമാസത്തേക്കാണ്വിസ. അതുമതി. ഒരുമാസംകൊണ്ട്ഇവിടെയൊക്കെഒന്നുകണ്ട്പോയ്*ക്കോട്ടെ.അടുത്തകടമ്പറൂമാണ്. പലരോടുംറൂമിന്റെകാര്യംപറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന്എല്ലാവരുംസമ്മതിച്ചിട്ടുമുണ്ട്. ഗള്*ഫില്* ഏത്കാര്യംപറഞ്ഞാലും 'നോക്കാം' എന്നേപറയൂ.ബസ്സ്റ്റോപ്പിന്മുകളിലുംടെലഫോണ്* ബൂത്തിന്പിറകിലും.... റൂംകൊടുക്കാനുണ്ട്എന്നെഴുതിയനമ്പറില്* വിളിച്ചു. ബംഗാളിയുംപാകിസ്താനിയുംഫിലിപ്പൈനിയും... ആണ്ഫോണെടുത്തത്. ഒന്നുംനടന്നില്ല. ദിവസംരണ്ട്മൂന്ന്കഴിഞ്ഞു. പറഞ്ഞപ്രകാരംവിസകിട്ടാറായി. കൃത്യമായിവന്നാലേമകളുടെസ്*കൂള്* തുറക്കുമ്പോഴേക്കുംഅങ്ങെത്താന്* കഴിയൂ..ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെകണ്ടത്കഫ്റ്റീരിയയില്* വെച്ചാണ്. അഹമ്മദിനോട്കാര്യംപറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്* പറഞ്ഞു. ''ഉണ്ട്ഒരാള്* പത്ത്വയസ്സ്'' അഹമ്മദ്പറഞ്ഞു. ''അതാണ്പ്രശ്*നം. കുട്ടികളുണ്ടെങ്കില്* നടക്കില്ല. ഷെയിറിങ്ങില്* കുട്ടികള്* പാടില്ല...'' ഞാന്* കാര്യംപറഞ്ഞു. ''അഹമ്മദേ, ഭാര്യയെഒഴിവാക്കിയാലുംകുട്ടിയെഒഴിവാക്കാന്* ആവില്ല... അവള്*ക്ക്വേണ്ടിയാഇത്രകഷ്ടപ്പെട്ട്ഞാന്* വിസയെടുത്തത്'' ഞാന്* പരവശനായി. ''നിങ്ങള്* ബേജാറാവാതിരി. ഒരുവില്ലയുണ്ട്. കുറച്ച്ദൂരെയാ.. ആരുടെശല്യവുമില്ല. 3,500 ദിര്*ഹംവാടക'' ഞാന്* പകച്ചുപോയെങ്കിലുംകണക്കുകൂട്ടലുകള്* തെറ്റുമെങ്കിലുംസമ്മതിച്ചു. ''അഹമ്മദേഅത്പോയിനോക്കാം'' ഞാന്* തിടുക്കപ്പെട്ടു. അഹമ്മദ്താടിതടവികൊണ്ട്പറഞ്ഞു. ''ഒരുചെറിയപ്രശ്*നമുണ്ട്. അവിടെയുള്ളബംഗാളിക്ക് 2000 ദിര്*ഹംകീമണികൊടുക്കണം, എനിക്ക്ഒന്നുംവേണ്ട... എന്തേയ്''. എന്റെഉത്തരത്തിനായ്അഹമ്മദ്കാത്തിരുന്നു. കഫ്റ്റീരിയയിലെമേശപ്പുറത്തെജഗ്ഗില്* നിന്ന്ഞാന്* വെള്ളംനേരെവായിലേക്കൊഴിച്ചു. വിമ്മിഷ്ടംമാറിഎന്നായപ്പോള്* ഞാന്* പറഞ്ഞു. ''അത്ശരിയാവില്ലഅഹമ്മദേ... ഒരുമാസത്തേക്ക് 5,500 ദിര്*ഹം.. നാട്ടിലെഏഴുപതിനായിരംഉറുപ്പിക'' അറിയാതെപറഞ്ഞ്പോയി. നാട്ടിലെകാശിന്റെകണക്ക്. വിസയെടുക്കാന്* തുടങ്ങിയതുമുതലാണ്ദിര്*ഹംനാട്ടിലെപൈസയുമായിഒത്തുനോക്കല്*. ഛെനാണക്കേടായി. അഹമ്മദ്പുറത്തേക്കിറങ്ങുമ്പോള്* പറഞ്ഞു. ''നാട്ടിലെകായിനോക്കിയാല്* നിങ്ങള്* ഇവിടുന്ന്കുടിയാവെള്ളംകുടിക്കൂല'' അഹമ്മദ്വെയിലിലേക്ക്ഇറങ്ങി.ഭാര്യയുടെവിളിവന്നപ്പോഴാണ്പരിസരബോധമുണ്ടായത്. ''നിങ്ങളെന്താവിളിക്കാത്തത്... എന്തൊക്കെകൊണ്ടുവരണം... ചെമ്പ്പാത്രങ്ങള്* ഇവിടുന്ന്വാങ്ങണോ, അവിടെകിട്ടുമോ... എനിക്ക്നല്ലചുരിദാറില്ല... ഞാന്* രണ്ടെണ്ണംഅടിക്കാന്* കൊടുത്തിട്ടുണ്ട്. മോള്*ക്ക്മൂന്ന്ജോഡിവാങ്ങിച്ചു. റൂമില്* നല്ലസൗകര്യമുണ്ടോ...ചേട്ടാടി.വിയില്* ചാനല്* വേണേ... പാരിജാതംഞാന്* മുടങ്ങാതെകാണുന്നതാ.. ടിക്കറ്റ്ഒക്കെയായാല്* വിളിക്കണേ... വെക്കട്ടെ... യാത്രചോദിക്കാന്* കുടുംബവീട്ടിലൊക്കെപോകും. ഒക്കെ'' അവള്* ഫോണ്* വെച്ചു.

    Keywords: malayalam stories, gulf life, malayalam stories online, read malayalm story

  2. #2
    Join Date
    Jun 2006
    Posts
    5,883

    Default

    റൂമിലേക്ക്നടക്കുന്നതിനിടയിലാണ്രവിയുടെഫോണ്* വന്നത്. ''റൂംശരിയായോ?'' രവിയുടെചോദ്യം. 'ഇല്ല' ഞാന്* പറഞ്ഞു. ''എന്നാലേയ്നിങ്ങള്* ഉടനെകാലിദിയയിലെതൗഫീഖ്ടൈപ്പിങ്ങ്സെന്ററിനടുത്ത്വരണം.. ങാ... അല്*മാഹയിരിയുടെഅടുത്ത്്... ഞാന്* അവിടെയെത്താം...'' രവിഫോണ്* വെച്ചു. പത്ത്മിനുട്ട്കൊണ്ട്ഞാനുംരവിയുംകണ്ടുമുട്ടി. കൂടെഒരാളും. രവിപറഞ്ഞു. ''ഇയാളുടെഅടുത്ത്ഒരുറൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപനാത്തുറിന്കൊടുക്കണം. എന്തേയ്പറ്റുമോ?'' ഞാന്* സമ്മതംമൂളി... ''എങ്കില്* റൂംകാണാം'' അവിടുന്ന്ടാക്*സിപിടിച്ച്മുശിരിഫ്ഏരിയയില്* എത്തി. രണ്ട്നിലപഴയകെട്ടിടത്തിലെഒരുഫ്ലറ്റ്ഫാമിലിയുംബാച്ചിലറുംതാമസിക്കുന്നഒരിടം. കുറെചെരിപ്പുകള്* അഴിച്ചുവെച്ചഇടനാഴിയിലൂടെഅവസാനത്തെറൂംലക്ഷ്യമാക്കിനടന്നു. ഫ്ലറ്റില്* അഞ്ച്റൂമുകള്* ഉണ്ടെന്ന്തോന്നി. അത്ഡിസൈന്* ചെയ്തഎഞ്ചിനീയര്* രണ്ട്മുറിമാത്രമേവരച്ചിട്ടുണ്ടാവൂ. പിന്നീട്മരപ്പലകകൊണ്ട്നാടന്* ബ്രോക്കര്*മാര്* തീര്*ത്തമൂന്ന്എക്*സ്ട്രാമുറികളാണ്. കാണുന്നത്കച്ചവടത്തിന്റെപുതിയമുഖം.രവിയുടെകൂടെയുള്ളയാള്* മുറിതുറന്നു. ലൈറ്റിട്ടു. ഒരെലികാലിനിടയിലൂടെപുറത്തേക്ക്പാഞ്ഞു. സിഗരറ്റ്കുറ്റിയുംകടലാസ്തുണ്ടുകളുംനിറഞ്ഞഒരുമുറി. ഫര്*ണ്ണിച്ചര്* മൂന്ന്കാലുള്ളസ്റ്റൂള്* മാത്രം. ഞാന്* രവിയുടെമുഖത്ത്നോക്കി. രവിപറഞ്ഞു. ഒരു.സി.വെക്കണം. കട്ടില്* വാങ്ങണം. പിന്നെഒരുവിനോലി (കാര്*പ്പെറ്റ്) വിരിക്കണം. ഒരുമാസത്തേക്കല്ലേഅണ്ണാഅഡ്ജസ്റ്റ്ചെയ്യൂ. രവിചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്* പിഴയ്ക്കുന്നു. ഒന്നുംനോക്കാനില്ല, ഇത്സമ്മതിക്കണം. ഞാന്* രവിയുടെമുഖത്ത്നോക്കി. എന്റെനിസ്സഹായത്വായിച്ചറിഞ്ഞന്നോണംരവിപറഞ്ഞു. ''പഴയസാധനങ്ങള്* വില്*ക്കുന്നകടയില്* നിന്ന്നമുക്ക്.സി.യുംകട്ടിലുംഒപ്പിക്കാം, പിന്നെടി.വി.യുംഫ്രിഡ്ജും... നമുക്ക്നോക്കമെടാ... തനിക്ക്ഇഷ്ടമായോറൂം'' രവിചോദിച്ചു. ചോദ്യംപണ്ട്എന്റെഭാര്യയെപെണ്ണ്കാണാന്* പോയപ്പോള്* സുഹൃത്ത്ചോദിച്ചതാണ്. 'നിനക്ക്ഇഷ്ടമായോ'... അന്ന്ഇഷ്ടമാകാത്തഎന്റെഭാര്യയെ 'സാഹചര്യങ്ങളുടെസമ്മര്*ദ്ദംകൊണ്ട്' ഇഷ്ടമായിഎന്ന്പറഞ്ഞതാണ്. അതേചോദ്യംഇപ്പോള്* രവിയോടുംപറയണം. 'കുഴപ്പമില്ല' ഞാന്* പറഞ്ഞു. ഇഷ്ടമല്ലാതിരുന്നഭാര്യയെരണ്ട്മൂന്ന്കൊല്ലംകൊണ്ട്ഇഷ്ടമായതുപോലെറൂമുംഇഷ്ടമാകുമായിരിക്കും.

    '
    എങ്കില്* വാ' രവിധൃതികൂട്ടി. അഡ്വാന്*സ്കൊടുക്കൂ... രവിപറഞ്ഞു. കൂടെയുള്ളയാള്* നിഴലില്* നിന്ന്വെളിച്ചത്തിലേക്ക്വന്നു. 500 ദിര്*ഹംഞാന്* അഡ്വാന്*സ്കൊടുത്തു.ഇറങ്ങാന്* നേരംഎലിവീണ്ടുംഅകത്തേക്ക്കയറി. .സി.യുംഅനുബന്ധസാധനങ്ങളുംവാങ്ങാന്* ഏകദേശം 2,500 ദിര്*ഹമെങ്കിലുംവേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്*, സ്റ്റൗവ്്എന്നിവകൂടാതെ... ഞാന്* കണക്കുകള്* ഇന്ത്യന്* മണിയിലേക്ക്കണ്*വര്*ട്ട്ചെയ്തു. തലപെരുക്കുന്നതുപോലെ.വിസകാന്*സല്* ചെയ്യാന്* ഇനിപറ്റത്തില്ല. മൊബൈലില്* നിന്ന്മെസേജ്അയച്ചത്പോലെ. ടലിറചെയ്ത്പോയി. ഇനിതിരിച്ചെടുക്കാന്* പറ്റില്ല. അവള്* ഗള്*ഫ്യാത്രഒരാഘോഷമാക്കുകയാണ്. യാത്രചോദിക്കലും.. പെട്ടിവാങ്ങലും...ഇല്ലഇനിതടയാനാവില്ല... ഞാനെന്നല്ലഐക്യരാഷ്ട്രസഭവിചാരിച്ചാല്* പോലുംഅവളെനിര്*ത്താനാവില്ല. വരട്ടെ, പതിനാല്വര്*ഷത്തിന്റെമോഹസാക്ഷാത്ക്കാരം. ഒരുമാസത്തെകൂടെകിടപ്പ്കൊണ്ട്അവസാനിക്കട്ടെ.ക്രെഡിറ്റ്കാര്*ഡില്* ക്രെഡിറ്റ്ലിമിറ്റ്കുറച്ചത്ഒരുവിനയായി. മൂന്ന്ദിവസത്തെപരക്കംപാച്ചിലില്* എല്ലാംഒന്നൊരുക്കാന്* കഴിഞ്ഞു. രവിയുംമോഹനനുംഇബ്രാഹിക്കയുംനന്നായിസഹകരിച്ചു. റൂംഒരുവൃത്തിയുംവെടിപ്പുമാക്കി. ഞാന്* താമസിച്ചറൂമില്* നിന്ന്ഒരുപഴയടി.വി. കടമായികിട്ടി. കൊണ്ടുവെച്ചപ്പോഴാണ്ചാനല്* ഇല്ലഎന്നറിയുന്നത്. നാത്തുറിന് 150 ദിര്*ഹംകൊടുത്ത്ചാനല്* കിട്ടി. ഓണ്* ചെയ്തു. സ്*ക്രീന്* തെളിഞ്ഞു. 'അപ്പോഴുംപറഞ്ഞില്ലേകെട്ടണ്ടകെട്ടണ്ടന്ന്' ഏതോഒരുതമാശസീരിയലിലെടൈറ്റില്* സോങ്ങ്കേട്ടു. വിസയുംടിക്കറ്റുംറെഡി. അടുത്തവ്യാഴാഴ്ചഅവര്* വരും. കോഴിക്കോട്നിന്ന്പാതിരാത്രിയിലെത്തിയവീര്*ത്തവയറുള്ളവിമാനത്തില്* നിന്ന്എന്റെപ്രിയതമയുംമകളുംപുറത്തേക്ക്വന്നു.ആശ്ചര്യംവിടര്*ന്നമുഖത്തോടെഭാര്യയുംമകളുംപുറത്തേക്ക്വരുമ്പോള്* നിര്*ജീവമായമുഖത്തോടെലീവ്കഴിഞ്ഞ്വരുന്നപ്രവാസികള്* നമ്മളെയുംകടന്ന്മുന്നോട്ട്നടക്കുന്നുണ്ടായിരുന്നു.കാറില്* നിന്ന്പുറത്തേക്ക്നോക്കിചുറ്റുമുള്ളഅംബരചുംബികളായകെട്ടിടങ്ങളുംവൈദ്യുതിദീപഅലങ്കാരങ്ങളുംഇവര്*ക്ക്കൗതുകകാഴ്ചകളായി.മുറിയിലെത്തി. ഭക്ഷണംകഴിച്ചു. കിടക്കാന്* നേരംഭാര്യപതുക്കെപറഞ്ഞു. മകള്* വളര്*ന്നു. അടങ്ങികിടന്നോണം... നേരംവെളുക്കട്ടെഇവിടത്തെഒരുപാട്കാഴ്ചകള്* കാണണം. ഭാര്യകിടന്നു. നടുവില്* മകളും. പഴയ.സി.യുടെമുരള്*ച്ചനെഞ്ചില്* നിന്നാണെന്ന്തോന്നി.

  3. #3
    Join Date
    Jun 2006
    Posts
    5,883

    Default

    വിളമ്പിവെച്ചഭക്ഷണംകഴിക്കാതിരിക്കുന്നഒരുവിശപ്പുള്ളവന്റെഅവസ്ഥയില്* ഞാന്* ചെരിഞ്ഞ്കിടന്നു.ദിവസങ്ങള്* കടന്നുപോയി. രാത്രിപട്ടിണിയുടെദിനങ്ങള്* തന്നെ. മകളോട്പുറത്തുപോയികളിക്കാന്* പറയാന്* പറ്റാത്തഅവസ്ഥ. ഫിലിപ്പൈനിയുംബംഗാളികളുംതാമസിക്കുന്നഫ്ലറ്റിന്റെപുറത്തേക്ക്മകളെതനിച്ചയക്കാന്* പേടി.ഭാര്യപറഞ്ഞു. ''എന്തായാലുംനിങ്ങള്* ഉടന്* നാട്ടില്* വരിക'' ഞാന്* പറഞ്ഞില്ല. 'നിന്നെയുംമകളെയുംകൊണ്ടുവരാന്* എനിക്ക്നാട്ടിലെരണ്ടരലക്ഷംരൂപചിലവായെന്ന്, അത്വീട്ടാന്* മൂന്ന്വര്*ഷമെങ്കിലുംഇവിടെകഷ്ടപ്പെടണമെന്ന്'..പതിനഞ്ച്ദിവസംകഴിയുമ്പോഴേക്കുംനാട്ടിലേക്കുള്ളപര്*ച്ചേസിങ്ങിന്റെലിസ്്റ്റായി. സാധനങ്ങളുംവാങ്ങിച്ചു. പോകാനുള്ളതയ്യാറെടുപ്പിലായി. ഇഷ്ടമുള്ളഭക്ഷണംഉണ്ടാക്കിതരാന്* പറ്റാത്തതിന്റെവിഷമവുംഭര്*ത്താവിന്റെപ്രകൃതിപരമായആവശ്യംസാധിക്കാത്തതിന്റെമനോവിഷമവുമായിഭാര്യയാത്രപറഞ്ഞു. കണ്ടുതീരാത്തകാഴ്ചകളുടെഎണ്ണംപറഞ്ഞുമകളുംതയ്യാറായി.നാളെമുതല്* മൂട്ടകടിക്കുന്നമുറിയിലേക്കുള്ളപറിച്ച്നടല്* അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോഒരുവെട്ടിപ്പിടിച്ചതിന്റെആഹ്ലാദം. പ്രവാസിക്ക്വളരെവിരളമായികിട്ടുന്നആനന്ദിന്റെപൂത്തിരി.ഓവര്*ടൈംചെയ്ത്നടുവൊടിയാന്* നീണ്ടമൂന്ന്വര്*ഷത്തിന്റെദൈര്*ഘ്യം. അഞ്ച്മണിക്ക്അലാറംവെച്ച്ചെരിഞ്ഞ്കിടക്കുമ്പോള്* ഞാനെന്നവ്യക്തിത്വത്തിന്... എന്തെന്നില്ലാത്തഉള്*തുടിപ്പ്... സ്വപ്*നങ്ങളില്* ഇഴചേര്*ത്തഒരുകുടുംബസംഗമത്തിന്റെമധുരിക്കുന്നഓര്*മകള്*...ഭാര്യയുടെയുംമകളുടെയുംകൂടെനടക്കാനിറങ്ങുമ്പോള്* കോര്*ണീഷ്എത്രമനോഹരം. നടപ്പാതയിലെപുല്*തകിടിക്ക്എന്ത്ഭംഗി. എന്നുംകവറോളുമിട്ട്ഡ്യൂട്ടിക്ക്പോകുമ്പോള്* .സി.യില്ലാത്തബസ്സില്* നിന്ന്പുറത്തേക്ക്നോക്കുമ്പോള്* പതിനാല്വര്*ഷവുംകാണാത്തമനോഹാരിതഒരുമാസംഎങ്ങനെയുണ്ടായി.അലാറത്തിന്റെശബ്ദത്തില്* ഓര്*മ്മകള്*ക്ക്കടിഞ്ഞാണിട്ട്... വീണ്ടുംപൊങ്ങുന്നവെയിലിലേക്ക്..ഇത്ഒരുകഥയാണ്. പലരുടെയുംഅനുഭവത്തില്* നിന്ന്മനസ്സിലാക്കിയയാഥാര്*ത്ഥ്യമായജീവിതഅനുഭവമാണ്. ഓരോപ്രവാസിയുംഉള്ളില്* കൊണ്ടുനടക്കുന്നമോഹങ്ങള്* ഇതൊക്കെയാണ്. ഇതിലെകഥയുംകഥാപാത്രങ്ങളുംനിങ്ങള്*ക്ക്നിങ്ങളായിതോന്നിയെങ്കില്* ഒട്ടുംസംശയിക്കേണ്ട... അത്നിങ്ങള്* തന്നെയാണ്...

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •