-
അടുത്ത റെയ്ഡില്* യുവതാരവും ഗ്ലാമര്* നടിയു
സൂപ്പര്*താരങ്ങളെ ‘ഗ്രില്*’ ചെയ്തതിന് ശേഷം ആദായ വകുപ്പ് നോട്ടമിടുക വിവാഹവിവാ*ദത്തില്* കുടുങ്ങിയ ഒരു യുവനടനെയും മലയാളം വിട്ട് അന്യഭാഷകളിലേക്ക് ചേക്കേറി പണം കൊയ്ത ഗ്ലാമര്* നടിയെയും ആയിരിക്കുമെന്ന് സൂചന. ഈ യുവനടന് ദുബായ് കേന്ദ്രീകരിച്ച് പ്രവര്*ത്തിക്കുന്ന അധോലോക നായകനുമായി ബന്ധമുണ്ടെന്ന് മലയാളത്തിലെ ഒരു പ്രമുഖ പത്രം റിപ്പോര്*ട്ട് ചെയ്തിരുന്നു. ഒരു പ്രമുഖ സംവിധായകന്റെ രണ്ടാം ഭാര്യയാകാന്* കാത്തിരിക്കുന്ന ഗ്ലാമര്* നടി ഒരു ഉദ്ഘാടനച്ചടങ്ങിന് വാങ്ങുന്നത് പത്തും പതിനഞ്ചും ലക്ഷമാണെത്രെ.
മലയാള സിനിമയുടെ നെടും തൂണുകളായ മമ്മൂട്ടിയുടെയും മോഹന്*ലാലിന്റെയും വീടുകളിലും ഓഫീസുകളിലും നടന്ന റെയ്ഡുകള്* തെന്നിന്ത്യന്* സിനിമാലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ആരുടെയൊക്കെയോ പരാതി ലഭിച്ചതിനാലാണ് ആദായനികുതി വകുപ്പ് റെയ്ഡിന് ഇറങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത വാര്*ത്തയുണ്ട്. ഇരുവരെയും കഴിഞ്ഞ കുറേക്കാലമായി ആദായനികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്*ന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡിന്റെ വിശദവിവരങ്ങള്* അറിവായിട്ടില്ലെങ്കിലും ‘ചിലതൊക്കെ’ ആദാ*യനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.
എന്തായാലും, കൊടുക്കേണ്ട നികുതി കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന പലരും ഇപ്പോള്* അങ്കലാപ്പിലാണ്. ചലച്ചിത്രലോകത്തിലെ സമ്പന്നര്* തന്നെയാണ് ഭയപ്പാടില്* കഴിയുന്നവരില്* ഭൂരിഭാഗവും. ചെന്നൈയില്* താമസിക്കുന്ന ചില പ്രമുഖ അഭിനേതാക്കളും ആദായ നികുതി വകുപ്പിന്റെ ഹിറ്റ്* ലിസ്റ്റിലുണ്ട് എന്നാണ് സൂചന*. അഭിനയത്തിന് പുറമെ മറ്റ്* ബിസിനസുകളില്* രഹസ്യമായി പണം മുടക്കുന്നവരെയാണ്* പ്രധാനമായും ആദായ നികുതി വകുപ്പ്* നോട്ടമിടുന്നത്*.
ദിനം*പ്രതി ഒന്ന് എന്ന രീതിയില്* വിവാദമുണ്ടാക്കുന്ന യുവനടന്* ഇപ്പോള്* ആധിയിലാണ്. നിര്*മ്മാതാക്കളുടെ സംഘടന താരങ്ങളുടെ പ്രതിഫലം 25% കുറയ്ക്കണമെന്ന വ്യവസ്ഥ വച്ചിട്ടും പലവട്ടം തന്റെ പ്രതിഫലം കൂട്ടിയ ഈ യുവനടന്* ആഡംബര കാര്* വാങ്ങിയപ്പോള്* നികുതി വെട്ടിപ്പ്* നടത്തിയ ചരിത്രവുമുണ്ട്*.
Keywords: Next target, A Young star ,a glamour star,Income Tax raid, hit list of IT,mohanlal, mammootty
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks