- 
	
	
		
		
		
		
			
 ആദാമിന്റെ മകന്* അബുവിനെ ഞെക്കിക്കൊല്ലാന&
		
		
				
				
		
			
				
					
സിനിമയിലെ ചില  കപടന്മാര്* ആദാമിന്റെ മകന്* അബുവിനെ ഗര്‍*ഭത്തില്* വച്ചുതന്നെ  ഞെക്കിക്കൊല്ലാന്‍* നോക്കിയെന്ന് സലിം*കുമാര്‍*. തനിക്ക് ദേശീയ അവാര്*ഡ്  നേടിത്തന്നന്ന ‘ആദാമിന്റെ മകന്* അബു’ എന്ന സിനിമ ഓസ്കര്* മത്സരത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്*ത്തയോട് പ്രതികരിക്കുകയായിരുന്നു  സലീംകുമാര്‍*. എന്തായാലും സിനിമയ്ക്ക് ലഭിച്ച ഓസ്കര്* നിര്*ദേശം അബുവിനെ  ഗര്‍*ഭത്തില്* വച്ചുതന്നെ കൊല്ലാന്‍* ശ്രമിച്ചവര്‍*ക്കുള്ള മറുപടിയാണെന്നും  സലീം കുമാര്‍* പറഞ്ഞു.
“ആദാമിന്റെ  മകന്* അബു എന്ന സിനിമയെ പറ്റി എന്തൊക്കെയാണ് ചില കപടന്മാര്* പറഞ്ഞ്  പരത്തിയത്. ഗര്‍*ഭത്തില്* വച്ചുതന്നെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ് അവര്‍*  നടത്തിയത്. ചിത്രം ഓസ്കറിനുളള ഇന്ത്യന്‍* എന്‍*ട്രികളില്*  ഉള്*പ്പെടുത്തപ്പെട്ടത് അവര്‍*ക്കുള്ള മറുപടിയാണ്*. ഒന്ന്* ഭൂമിയില്‍*  സൃഷ്ടിക്കപ്പെട്ടാല്‍* അതിന്റെ വിധി മാറ്റിയെഴുതാന്‍* ആര്*ക്കുമാകില്ല. ഈ  ഓസ്കര്* നോമിനേഷന്* അതിന്റെ തെളിവാണ്” - സലിം കുമാര്‍* പറഞ്ഞു
ഇതിനിടെ,  അബുവിനെ ഓസ്കര്* മത്സരത്തില്‍* പങ്കെടുപ്പിക്കാന്‍* സര്*ക്കാരിന്റേയും ഫിലിം  അസോസിയേഷന്റേയും സഹായം തേടുമെന്ന്* സംവിധായകന്* സലിം അഹമ്മദ്  വ്യക്തമാക്കി*. സാമ്പത്തിക പ്രയാസം നേരിടുന്ന സലിം അഹമ്മദ്* ചെലവു  കുറച്ചാണ്* വര്*ഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം സിനിമ നിര്*മിച്ചത്*.  പബ്ലിസിറ്റിയടക്കം ചിത്രത്തിന്റെ നിര്*മാണത്തിനു 1.60 കോടിയാണ്* ചെലവായത്*.
“ഓസ്കറിനു  ചിത്രത്തെ അയക്കുന്നതിനു പ്രസ്ഷോ, പബ്ലിസിറ്റി, യാത്രാചെലവ്* ഉള്*പ്പെടെ  രണ്ടുകോടിയോളം രൂപ ചെവാകും. സലിംകുമാര്‍* വേണ്ട സഹായങ്ങള്‍* ചെയ്തു  നല്*കാമെന്നു പറഞ്ഞിട്ടുണ്ട്. സര്*ക്കാരില്* നിന്നും മറ്റും തുക  ലഭിക്കുന്നതിനുള്ള നടപടിയെടുത്തതിനു ശേഷം കുടുംബക്കാരുടെ സഹായം തേടും. എത്ര  കഷ്ടപ്പെട്ടും സിനിമ ഓസ്കര്* മത്സരത്തില്‍* പങ്കെടുപ്പിക്കും” - സലിം  അഹമ്മദ് പറഞ്ഞു.
Keywords: Oscar, press show,adaminte makan abu, publicity, travel expense,salim ahammad,Some tried to kill Abu,Salim Kumar
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks